Browsing Category

Crime

ഡാലസില്‍ ഇന്ത്യൻ വനിത സ്റ്റോര്‍ ക്ലര്‍ക്ക് വെടിയേറ്റ് മരിച്ചു 

ലൂയിസ് വില്‍ കണ്‍വീനിൻസ് സ്റ്റോര്‍ ക്ലര്‍ക്ക് അഷറഫ് ലക്കാനി (51) കവര്‍ച്ച ശ്രമത്തിനിടെ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഈസ്റ്റ് കോര്‍പറേറ്റ് ഡ്രൈവിലെ കണ്‍വിനിയന്റ്…

ഇന്ത്യക്കെതിരെ ഭീക്ഷണിയുമായി പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലചെയ്ത കേസ് ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കാസർകോട് :പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ്…

കാസർകോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് പീതാംബരനെ…

സമരപ്പന്തൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനൽ ജീവനക്കാർ സമരം നടത്തി വന്ന പന്തൽ പൊളിച്ചുനീക്കിയതിൽ പ്രതിക്ഷേധിച്ച് ജീവനക്കാരി സെക്രട്ടേറിയറ്റിന് മുന്നിൽ മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു.…

തോൽവി ഭയം മോദി എൻ ഡി എ സഖ്യം വിപുലീകരിക്കുന്നു

ഡൽഹി :അടുത്ത തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടേക്കാമെന്ന് പല സര്‍വെ ഫലങ്ങളും പുറത്ത് വന്നതോടെ എൻഡിഎ സഖ്യം വിപുലീകരിക്കാൻ ബിജെപി ശ്രമം തുടങ്ങി. സര്‍വെ ഫലങ്ങളില്‍ തിരിച്ചടി…

ആറ് കിലോ കഞ്ചാവുമായി യുവാവ് പാലക്കാട് പിടിയിൽ

പാലക്കാട്ട് :ട്രെയിനിൽ കടത്താൻ ശ്രമിച്ച ആറ് കിലോയിലേറെ കഞ്ചാവുമായി യുവാവ് പാലക്കാട് പിടിയിലായി. കണ്ണൂർ സ്വദേശി ഷബീറിനെയാണ് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്‌സൈസും ചേർന്ന്…

വന്‍ കഞ്ചാവ് വേട്ട; 42 കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

തൃശൂർ: കാഞ്ഞാണി ബസ് സ്റ്റാന്‍റില്‍ നിന്ന് 42 കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ആലുവ കൊളങ്ങാട്ടുപറമ്പിൽ വീട്ടിൽ അഹമ്മദ് (21), പട്ടാമ്പി…

കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകം രണ്ട് പേര്‍ കസ്റ്റഡിയില്‍.

കാസർകോട്: കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

ഒന്നര കോടി തട്ടിയ കേസിൽ സരിത നായരെയും ബിജു രാധാകൃഷ്ണനെയും എറണാകുളം സിജെഎം കോടതി വെറുതെ വിട്ടു

കൊച്ചി: ഒന്നര കോടി തട്ടിയെടുത്തെന്ന കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും എറണാകുളം സിജെഎം കോടതി വെറുതെ വിട്ടു. സോളാറിന്‍റെ വിതരണാവകാശം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച്…