Browsing Category
Crime
യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി
യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസ്സിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കി. തൃശൂർ ആർടിഎ സമിതിയുടേതാണ് നടപടി. 17 പരാതികൾ ബസ്സിനെതിരെ ഉണ്ടായിരുന്നുവെന്ന് സമിതി കണ്ടെത്തി.…
കണ്ണൂർ സെന്റർ ജയിലിൽനിന്നും വീണ്ടു ഫോണുകളും കഞ്ചാവും പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടിച്ചെടുത്തു. ജയിൽ വളപ്പിൽ കുഴിച്ചിട്ട നിലയിൽ ആറ് ഫോണുകളാണ് കണ്ടെടുത്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും…
ബിനോയിക്കെതിരായ പരാതി അറിഞ്ഞത് ജനുവരിയില്‍; വിനോദിനി മുംബൈയില്‍ പോയിരുന്നു: കോടിയേരി
ബിനോയി കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിക്കെതിരായ പരാതി അറിഞ്ഞത് ജനുവരിയില്‍…
ബിനോയ് കോടിയേരിക്ക് എതിരായ ആരോപണം വ്യക്തിപരം:കാനം രാജേന്ദ്രന്‍
:ബിനോയ് കോടിയേരിക്ക് എതിരായ ആരോപണം വ്യക്തിപരം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത് എല്‍ഡിഎഫിനെ ബാധിക്കില്ല എന്നും കാനം പറഞ്ഞു.ബിനോയി കോടിയേരിയുടെ പ്രശ്ങ്ങളും…
ഇടുക്കിതോപ്രാംകുടിയിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു
ഇടുക്കി തോപ്രാംകുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തൊടുപുഴയിലെ…
സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി.
സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ തലശ്ശേരി കോടതിയിൽ കീഴടങ്ങി. കൊളശ്ശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന ബിപിൻ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്…
ലൈംഗിക പീഡന പരാതി; ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി
ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ജൂണ്‍ 27-ലേക്ക് മാറ്റി. മുംബൈ ദിന്‍ഡോഷി കോടതിയുടേതാണ് നടപടി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ്…
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും പരിശോധന.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബ്ലോക്കുകളില്‍ വീണ്ടും പരിശോധന. മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ഒരാള്‍ക്കെതിരെ കേസെടുത്തു. ജയില്‍ സൂപ്രണ്ട് ടി ബാബുരാജന്റെ നേതൃത്വത്തില്‍…
മസ്തിഷ്കജ്വരം ,രോഗബാധ തടയാൻ എന്തൊക്കെ നടപടികൾ എടുത്തുവെന്ന് വ്യക്തമാക്കണമെന്ന് സുപ്രിം കോടതി
ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിഹാർ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിക്കുന്നത് ഇനിയും…
“ഷെയർ ഇട്ടുവാങ്ങിയ മദ്യം ഒറ്റക്കടിച്ചു” കൂട്ടുകാരനെ യുവാവ് അടിച്ചു കൊന്നു
എറണാകുളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വീട്ടുടമ സജീവൻ തന്നെയെന്ന് കുറ്റസമ്മതമൊഴി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം.…