Browsing Category
Crime
ഉന്നാവ പീഡനക്കേസ്; പരാതിക്കാരി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് മരണം
ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി…
പത്തനംതിട്ടയിൽ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച
പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണമാണ്…
ഐ.ജി ഓഫീസ് മാർച്ച് :പി രാജുവും , എൽദോ എബ്രഹാം എം.എൽ.എ യും ഒന്നും രണ്ടും പ്രതികൾ
എറണാകുളം ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയ പത്ത് സി.പി.ഐ നേതാക്കൾക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് ജാമ്യമില്ലാ…
അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത സുപ്രീംകോടതിയിൽ വിമതരുടെ ഹർജി
കർണാടകത്തിൽ അയോഗ്യരാക്കിയ വിമത എം എൽ മാർ സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ നടപടിചോദ്യചെയ്തു സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി…
അമ്പൂരി കൊലപാതകം:കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിൽ
അമ്പൂരി കൊലപാതക്കേസ് മുഖ്യപ്രതി അഖിലിന്റെ മൊഴി പുറത്ത്. കൊലയ്ക്ക് പ്രകോപനം രാഖിയുടെ ആത്മഹത്യാ ഭീഷണിയെന്ന് അഖിൽ പൊലീസിൽ മൊഴി നൽകി. അഖിൽ മറ്റൊരു വിവാഹം കഴിക്കുമെന്ന്…
ദലിത് എംഎല്‍എ സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ ‘ശുദ്ധികലശം’
റോഡിന്‍റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സിപിഐ നേതാവും എംഎല്‍എയുമായ ഗീതാ ഗോപി സമരം നടത്തിയ സിവില്‍ സ്റ്റേഷന് മുന്നില്‍ ചാണകവെള്ളം തളിച്ച് 'ശുദ്ധിയാക്കിയ' യൂത്ത് കോണ്‍ഗ്രസ്…
രാജ്കുമാറിന്റെമൃതദേഹം രണ്ടാം പോസ്റ്റുമോർട്ടം നാളെ; മരണകാരണം തേടി കമ്മീഷൻ
നെടുങ്കണ്ടത്ത് പൊലീസുകാർ ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ മൃതദേഹം നാളെ രണ്ടാംതു പോസ്റ്റുമോർട്ടം ചെയ്യും കസ്റ്റഡിക്കൊല അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ്…
അമ്പൂരിലെ കൊലപാതകം പ്രതികളെ തെളിവെടുപ്പിനെത്തിക്കും
അമ്പൂരി കൊലക്കേസിൽ അറസ്റ്റിലായ പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖിൽ, രണ്ടാം പ്രതി രാഹുൽ എന്നിവരെ മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്.…
അമ്പൂരി രാഖി കൊലപാതകം: ഒന്നാം പ്രതി അഖിലിനെ വിമാനത്താവളത്തിൽ വച്ച് പോലീസ് പിടികൂടി
അമ്പൂരിയിൽ രാഖിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിൽ അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് അഖിൽ അറസ്റ്റിലായത്. ദില്ലിയിൽ നിന്ന്…
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി.
കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം എടവണ്ണയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്.