Browsing Category
Crime
ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിയുന്നു ; പൊളിക്കുന്നതു ഒക്ടോബർ 11ന്
സുപ്രിം കോടതിയുടെ സന്ത്യശാസനയെത്തുടർന്നു മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാർ താമസം ഒഴുവാക്കാൻ തുടങ്ങി ഫ്ലാറ്റുവാങ്ങിയാവിൽനിന്നും വാടകക്ക് കെടുത്തു താസിച്ചിരുന്ന ആളുകളാണ്…
പിറവം പള്ളിയിൽ ഓർത്തഡോൿസ് പക്ഷം കുർബാന നടത്തിയതിനെതിരെ യാക്കോബായ പക്ഷത്തിന്റെ പ്രതിക്ഷേധം
പിറവം സെന്റ് മേരിസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കിയതിന്റെ ഭാഗമായി പിറവം പള്ളിയിൽ ഓർത്തഡോക്സ് പക്ഷം പ്രവേശിച്ചതിനെതിരെ
യാക്കോബായ പക്ഷക്കാർ പ്രതിഷേധിച്ചു ഓർത്തഡോൿസ്…
മരട് ഫ്ലാറ്റ് കുടിയൊഴിപ്പിക്കൽ നടപടി ഇന്ന്
മരട് അനന്തുകൃത ഫ്ളാറ്റിലെ താമസ്സക്കാരെ കൊടിയൊഴിപ്പിക്കുന്ന നടപടി എന്ന ആരംഭിക്കും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്
കാസർഗോഡ് നിന്ന് ഐഎസിചേർന്ന എട്ടു പേർ കൊല്ലപ്പെട്ടെന്ന് എന്‍ഐഎ
വിധ സമയങ്ങളിൽ കാസര്‍ഗോഡ് നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് തീവ്രാദ സങ്കടയിൽചേർന്നവരിൽ എട്ടു പേര്‍ കൊല്ലപ്പെട്ടതായി എന്‍ഐഎ. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായാണ്…
നരേന്ദ്ര മോദിക്ക് ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡ്
ന്യൂയോര്‍ക്കില്‍ നിന്നുവന്നിരുന്ന യു.എന്. ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ സെപ്റ്റംബര്‍ 24ന് നടന്ന പ്രത്യേക ചടങ്ങില്‍ വെച്ചു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബില്‍ ആന്റ്…
ആലുവയിൽ ഫ്ലാറ്റിൽ യുവതിയുടെയും യുവന്റെയും ജീർണിച്ച മൃതദേഹം കണ്ടെത്തി ദൂരൂഹത ?
ആലുവ ഫ്‌ളാറ്റിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി സതീഷ്, ടിയു മോനിഷ എന്നിവരുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്
മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് മാര്‍ത്തോമാ ഫെസ്റ്റ് 2019
മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള 'മാര്‍ത്തോമാ ഫെസ്റ്റ് 2019' ഈ വര്‍ഷം ഒക്ടോബര്‍ 5…
ടെക്‌സസ്സില്‍ വധശിക്ഷ ശിക്ഷ , രണ്ട് വളര്‍ത്തുമക്കളെയും ഭാര്യയേയും കുത്തി കൊലപ്പെടുത്തിയ പ്രതിയെ വിഷം കുത്തിവച്ചു…
പന്ത്രണ്ട് വര്‍ഷം മുമ്പ് നോര്‍ത്ത് ടെക്‌സസ്സ് ഡാളസ്സിലെ വീട്ടില്‍ വെച്ച് ഒമ്പതും, പത്തും വയസ്സുള്ള രണ്ട് വളര്‍ത്തു (ആണ്‍) മക്കളേയും, ഭാര്യ (30)യേയും കുത്തി കൊലപ്പെടുത്തിയ കേസ്സിലെ…
പാലാരിവട്ടം മൊബലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതില്‍ പോയത് ഖജനാവിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായതായി വിജിലൻസ്
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന് കരാറുകാരന്റെ കമ്പനിക്ക് വഴിവിട്ടു മൊബലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതില്‍ പൊതുമരാമത്ത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്…
ഡൊമോക്രാറ്റ് നേതാവ് തുള്‍സി ഗബ്ബാര്‍ഡുമായും മോദിയുടെ കൂടിക്കാഴ്‍ചനടത്തി
അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയായിരുന്നു മോദിയുടെ…