Browsing Category

Crime

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് രാജ്ഘട്ടിൽ കോൺഗ്രസിൻറ ധർണ.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് രാജ്ഘട്ടിൽ കോൺഗ്രസിൻറ ധർണ.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ധര്‍ണക്ക് നേതൃത്വം നൽകും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക.കോൺഗ്രസ്…

ഓസ്റ്റിനില്‍ നിന്നും കാണാതായ യുവതിയുടെ ജഡം കാര്‍ ഡിക്കിയില്‍, കുഞ്ഞ് സുരക്ഷിത, കൂട്ടുകാരി അറസ്റ്റില്‍

മകനെ ഓസ്റ്റിനിലെ കവന്‍ എലിമെന്ററി സ്ക്കൂളില്‍ രാവിലെ ഇറക്കിയതിന് ശേഷം മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞിനേയും കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ഹീഡി ബ്രൊസാഡിനേയും (33) കുഞ്ഞിനേയും…

ഗവർണ്ണർ ബി ജെ പി വക്താവ് അധഃപതിച്ചു വി എം സുധീരൻ

പൗരത്വ വിഷയത്തില്‍ കേന്ദ്ര സർക്കാരിന് ഓശാന പാടുന്ന ആളാണ് കേരള ഗവർണർ എന്ന് വി.എം സുധീരന്‍പറഞ്ഞു . ഗവർണര്‍ കേന്ദ്ര സർക്കാരിന്‍റെ പി.ആര്‍.ഒയെ പോലെ പെരുമാറരുതെന്നും വി.എം സുധീരന്‍…

യു പി യിൽ യോഗിയുടെ പ്രതികാരം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ സര്‍ക്കാര്‍ കണ്ടുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന സുപ്രീംകോടതി…

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം യു പി യിൽ പോലീസ് വെടിവച്ചുകൊന്നുത് പിഞ്ചുകുഞ്ഞുടക്കം പതിനാറുപേർ

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ജാനകിയ സമരം നടന്ന യുപിയില്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ എണ്ണം പതിനാറായി.വാരണാസിയില്‍ കൊല്ലപ്പെട്ടവരില്‍ എട്ടുവയസുകാരനും…

പാകിസ്ഥാന് വിവരങ്ങൾ ചോർത്തിനൽകിയ ഏഴു ഇന്ത്യൻ നാവികരെ എൻഐഎ അറസ്റ്റ് ചെയ്തു.

ഇന്ത്യയുടെ ആഭ്യന്തിര രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിനൽകിയ ഏഴ് നാവികസേന ഉദ്യോഗസ്ഥരെ എൻഐഎ അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം ഒരു ഇടനിലക്കാരൻ കൂടി അറസ്റ്റിലായി.

ഉന്നാവ് പീഡന കേസിൽ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന് മരണം വരെ ജീവപര്യന്തം തടവ്.

ഉന്നാവ് പീഡന കേസിൽ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന് മരണം വരെ ജീവപര്യന്തം തടവ്. ഇതിന് പുറമെ ഇരക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇരക്കും…

ആയുധങ്ങളുമായി കേരളത്തിൽ നിന്നെത്തിയ അക്രമികളെയാണ് അറസ്റ്റ് ചെയ്തത്: കെ സുരേന്ദ്രൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ചുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കർണാടകത്തിൽ വൻ പ്രതിക്ഷേധം കർഫ്യൂ,ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി വൻപ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ പൂർണ കർഫ്യൂ. മുമ്പ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് കർഫ്യൂ…

മംഗളുരുവില്‍ മാധ്യമ വിലക്ക് മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മംഗളുരുവില്‍ കനത്ത നിയന്ത്രണങ്ങള്‍.മാധ്യമസ്വന്തന്ത്ര്യം…