Browsing Category

Crime

നോ​യി​ഡ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ ഖേ​ദം…

ഹാഥ്റസ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നോ​യി​ഡ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് നോയിഡ…

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് പുറത്ത്

ബലപ്രയോഗം നടന്നതായി പ്രാഥമിക പരിശോധനയില്‍ തന്നെ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായിട്ടുണ്ട്

ഐഫോൺ വിവാദം യൂണിടാക്ക് എംഡിക്ക് ചെന്നിത്തലയുടെ നോട്ടീസ്

ഐഫോൺ വിവാദത്തിൽ നിയമ നടപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

ജോലിയും പണവും മകളുടെ ജീവൻ പകരമാകില്ല , ; കോടതി മേൽനോട്ടമില്ലാതെ സിബിഐ വേണ്ട:വേണ്ടത് നീതി ഇരയുടെ മാതാവ്

ഹാത്രസ് കൂട്ടബലാൽസംഗ കേസിൽ കോടതി മേൽനോട്ടമില്ലാതെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോടുപറഞ്ഞു

രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബിൽ തുടക്കം

കാർഷിക നിയമങ്ങള്‍ക്കെതിരായി രാജ്യമെബാടും നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബിൽ തുടക്കം. നിയമങ്ങൾക്ക് എതിരെ 2 കോടി…

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു

നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു

രാഹുലും പ്രിയങ്കയും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഹാത്രസിലെവീട്ടിൽ

രാഹുലും പ്രിയങ്കയും ഹാത്രസിലെത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നു

യു പി പോലീസിന്റെ വിളക്കുകൾ മറികടന്നു രാഹുലും പ്രിയങ്കയും ഹത്‌റാസിലേക്ക് ആദിത്യനാഥ് രാജിവയ്ക്കണമെന്ന് സിപിഐഎം

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹത്‌റാസിലേക്ക് യാത്ര തിരിച്ചു. സംഘത്തിൽ കോൺഗ്രസ് എംപിമാരും ഉണ്ട്. ഡൽഹി- ഉത്തർ പ്രദേശ് അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ്…

യു.എ.ഇ സന്ദര്‍ശനത്തില്‍ മഹിളാ മോര്‍ച്ചാനേതാവ് കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി

:കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയതായി പ്രധാനമന്ത്രിക്ക് പരാതി.ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ യു.എ.ഇ…

ഹാത്രയിൽ ഇടഞ്ഞു ഉമാ ഭാരതി ‘കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീട്ടിൽനിന്നും പൊലീ​സു​കാ​രെ…

ഹത്രാസ് ഭീകരതക്കെതിരെ ബി ജെ പി നേതൃത്തത്തിൽനിന്നും ആദ്യം അസ്മസരിക്കുന്ന നേതാവാണ് ഉമാ ഭാരതി കൂട്ടബലാല്‍സംഗത്തി​നി​രാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട് വ​ള​ഞ്ഞി​രി​ക്കു​ന്ന…