Browsing Category
Crime
സോളാർ പീഡന കേസ് സി ബി ഐ ക്ക് കൈമാറി സർക്കാർ വിജ്ഞാപനം
സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്
കടയ്ക്കാവൂർ മകനെ പീഡിപ്പിച്ച കേസിൽ ‘അമ്മ ജയിലിൽ നിന്നും പുറത്തിറങ്ങു
പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതിയായ അമ്മ ഇന്ന് ജയിലിൽ പുറത്തിറങ്ങും
തിരുവല്ലയിൽ കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് രണ്ട പേർ മരിച്ചു
കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു മരണം.
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ വേട്ടയാടിക്കൊന്നു ഭക്ഷിച്ചു അഞ്ചുപേർ പിടിയിൽ
മാങ്കുളത്ത് പുലിയെ വേട്ടയാടി കൊന്നു ഭക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ മാങ്കുളം മുനിപ്പാറ . കൊള്ളികൊടയിൽ , പി കെ വിനോദ് , ബേസിൽ ഗാർഡൻ വി പി കുരിയാക്കോസ് , പെരുമ്പൻകുത്ത്…
മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ള ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു
മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ തോക്കുചൂണ്ടി…
കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ പൊട്ടിത്തെറിയിൽ എട്ട് മരണം
കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം…
കെ എസ് ആർ ടി സി യിൽ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി നിർബന്ധം
കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി നിര്‍ബന്ധമെന്ന് സിഎംഡി ബിജു പ്രഭാകര്‍. വേതന രഹിത അവധിയെടുത്ത ശേഷം വിദേശത്തോ മറ്റ് ജോലികള്‍ക്കോ…
മുണ്ടക്കയത്ത് മകന്‍ ഭക്ഷണവും മരുന്നും നല്‍കാതെ പൂട്ടിയിട്ട അച്ഛന്‍ മരിച്ചു.
മുണ്ടക്കയത്ത് മകന്‍ ഭക്ഷണവും മരുന്നും നല്‍കാതെ പൂട്ടിയിട്ട അച്ഛന്‍ മരിച്ചു. എണ്‍പതു വയസുള്ള പൊടിയന്‍ ആണ് മരിച്ചത്. മാനസികനില തകരാറിലായ അമ്മയെ മെഡി.
മകനെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അമ്മക്കെതിരെ തെളിവുണ്ടെന്ന് പ്രോസിക്യുഷൻ
കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അമ്മയുടെ ജാമ്യപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. സംഭവം കുടുംബ പ്രശ്നം മാത്രമല്ലെന്ന് പ്രോസിക്യൂഷൻകോടതിയെ അറിയിച്ചു. ഇന്നു തന്നെ കേസ്…
അഭയ കേസിൽ ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും