Browsing Category

Crime

ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി സൂപ്പര്‍ തരാം ഷാരൂഖാന്റെ മകനടക്കം പത്തുപേർ പിടിയിൽ

ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോനടത്തജിയ റൈഡേയിൽ . ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനടക്കം പത്തുപേർ പേര്‍ പിടിയിൽ . ആര്യൻ…

മൂന്നാർ ആനച്ചാലിൽ ആമകണ്ടത്ത് ആറ് വയസുകാരനെ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തി

ഇടുക്കി ആനച്ചാലിൽ ആമകണ്ടത്ത് ആറ് വയസുകാരനെ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തി ആമകണ്ടംസ്വദേശി റിയാസ് മൻസിൽ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്

മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നുമണിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സ്വദേശിയായ…

നിതിനയുടെ കൊലപാതകത്തിൽ പ്രതി അഭിഷേകിനെ കോളേജ് ക്യാംപസിൽ എത്തിച്ച് തെളിവെടുക്കും

കോളേജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകത്തിൽ ഇന്ന് കോളേജിൽ തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളേജ് ക്യാംപസിൽ എത്തിച്ച് തെളിവെടുക്കും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.…

പാലായിൽ വിദ്യാർഥിനിയെ സഹപാഠി പേപ്പർ കട്ടർ കത്തി കൊണ്ടു കഴുത്തറുത്തു കൊന്നു

പാലാ സെന്റ് തോമസ് കോളേജില്‍ കോളജ് വിദ്യാർഥിനിയെ സഹപാഠിയായ യുവാവ് പേപ്പർ കട്ടർ കത്തി കൊണ്ടു കഴുത്തറുത്തു കൊന്നു പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോലപ്പറമ്പ് സ്വദേശിനി നിതിന…

മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഇന്നലെ വീണ്ടും പോലീസ് കസ്റ്റഡിയിലായ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും .ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ടു മുന്ന് പരാതികൾ കുടി…

ജമ്മു ‘ഷോപ്പിയാനിൽ ഏറ്റുമുട്ടൽ, സൈന്യം ഭീകരനെ വധിച്ചു

ജമ്മുകശ്മീരിൽ സൈന്യം ഭീകരനെ വധിച്ചു. ഷോപ്പിയാനിലെ രഖാമാ മേഖലയിലാണ് സൈന്യത്തിന്റെ തിരച്ചിൽ നടക്കുന്നത്. ഒരു ഭീകരനെ വധിച്ചെന്നാണ് റിപ്പോർട്ട്.‘ഷോപ്പിയാനിൽ ഭീകരർക്കെതിരെ തിരച്ചിൽ…

കർഷക സമരം പരിഹാരം കാണണം ദേശിയ പാതകൾ അനന്തമായി അടച്ചിടാനാകില്ല

ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‍റെ പേരിൽ ദേശീയപാതകൾ എത്രകാലം അടച്ചിടുമെന്ന് സുപ്രീംകോടതി. ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി…

നയാപൈസയില്ല ബാങ്ക് അകൗണ്ടിൽ വെറും 176 രൂപ മാത്രം മോന്‍സണ്‍ മാവുങ്കൽ പാപ്പരോ ?

കൈയ്യിൽ നയാപൈസയില്ല ,ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമെ അതില്‍ വെറും 176 രൂപ പുരാവസ്തുവിന്റെ പേരിൽ കോടികൾ തട്ടിയെലിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഇതാണോ ?.

മോൻസനെതിരെ കൂടുതൽ അന്വേഷണം ഉണ്ടാകും എഡിജിപി എസ്.ശ്രീജിത്ത്,ബെഹ്റ അവധിയിൽ

മോൻസനെതിരെ നിലവിൽ സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും എഡിജിപി അറിയിച്ചു. മോൻസൻ്റെ ഡോക്ടറേറ്റ്…