Browsing Category

Crime

പുതുതലമുറയിൽ ലിവിങ് ടുഗതർ ബന്ധങ്ങൾ വർധിക്കുന്നു വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ…

ജീവിതാസ്വാദനത്തിന് തടസമായി പുതുതലമുറ വിവാഹ ബന്ധത്തെ കാണുന്നുവെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ സ്വദേശിയായ യുവാവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത് സംബന്ധിച്ച…

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ. സോപോർ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ…

മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു

മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം…

നടിയെ ആക്രമിച്ച കേസിൽ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഷോൺ ജോർജിനെ ചോദ്യംചെയ്യും

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിനെ ചോദ്യം…

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറിൽ വീടിൻറെ ജനൽ ചില്ലുകൾ തകർന്നു.

18 കേസുകളില്‍ കുറ്റക്കാരാണെന്നുകണ്ടെത്തി കോടതി ഇടപെട്ട് പിരിച്ചുവിട്ട പോലീസുകാരന് വീണ്ടും നിയമനം നൽകി സർക്കാർ

”സമൂഹത്തിന് ഭീഷണി” എന്ന് ഹൈക്കോടതി പരാമർശിച്ച പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുത്ത് സർക്കർ അധികാരം ദുര്‍വിനിയോഗം ചെയ്തതിന് പിരിച്ചുവിടപ്പെട്ട ഇന്‍സ്‌പെക്ടറെ സർവീസിൽ…

പ്രവാചക നിന്ദ പരാമര്ശത്തെത്തുടർന്നു അറസ്റ്റിലായ എംഎൽഎ രാജാ സിംഗിനെ ബിജെപി സസ്പെൻഡ് ചെയ്തു

പ്രവാചക നിന്ദ പരാമര്ശത്തെത്തുടർന്നു അറസ്റ്റിലായ എംഎൽഎയെ ബിജെപി സസ്പെൻഡ് ചെയ്തു . തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവും എംഎൽഎയുമായ ടി രാജാ സിങ്ങിനെയാണ് അറസ്റ്റിന് പിന്നാലെ…

പ്രവാചക നിന്ദാ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ISIS ചാവേറിനെ പിടികൂടിയതായി റഷ്യ

പ്രവാചക നിന്ദാ പരാമര്‍ശത്തിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ഐസിഎസ് (ISIS) ചാവേറിനെ പിടികൂടിയതായി റഷ്യൻ ഫെഡറൽ…

ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുത് ഗവർണ്ണർക്ക് മുന്നറിയിപ്പ്

നങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ചാൻസിലർ പദവിയിൽ ഇനി ഗവർണർക്ക് തുടരാൻ അർഹതയില്ല