Browsing Category
Crime
പെണ്‍സുഹൃത്തിനെ കോക്പിറ്റിലിരുത്തി യാത്ര; എയര്‍ ഇന്ത്യ പൈലറ്റിന്റെ നടപടിയില്‍ ഡിജിസിഎ അന്വേഷണം
ഡിജിസിഎ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പൈലറ്റ് ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. താന്‍ പൈലറ്റായ വിമാനത്തില്‍ യാത്രക്കാരിയായി എത്തിയ സ്ത്രീ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക്…
ഐസ്ക്രീം കഴിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം, ബന്ധു കസ്റ്റഡിയില്‍
സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറ (38)യെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.
പൂഞ്ചിലെ ഭീകരാക്രമണം കേസ് എൻ ഐ എ ഏറ്റെടുക്കും കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ.
പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര…
നാലു സൈനികരെ വെടിവെച്ചുകൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിർബന്ധിച്ചതിന്റെ വിരോധം തീർക്കാൻ
സൈനിക കേന്ദ്രത്തിൽ നാലു സൈനികരെ വെടിവെച്ചുകൊലപ്പെടുത്തിയതിന് പിന്നിൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിർബന്ധിച്ചതിന്റെ വിരോധമെന്ന് പഞ്ചാബ് പൊലീസിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു…
വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം രണ്ട് ദിവസത്തിനിടെ അമേരിക്കയില്‍ അറസ്റ്റിലായത് ആറ് വനിതാ അധ്യാപികമാര്‍
പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ രണ്ട് ദിവസത്തിനിടെ അമേരിക്കയില്‍ അറസ്റ്റിലായത് ആറ് വനിതാ അധ്യാപികമാര്‍
പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ്
താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടി ഷാഫിയെ…
മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.
മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കെജ്രിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാൾ സിബിഐ ഓഫീസ് വിട്ടത്.…
കൃഷിയിടത്ത് ജോലിചെയ്തിരുന്ന യുവാവിന്റെ ജനനേന്ദ്രിയം നായകടിച്ചെടുത്തു
ഹരിയാനയിലെ കർണാലിൽ പാടത്തു ജോലിചെയ്തിരുന്ന യുവാന്റെ ജനനിയെന്ദ്രിയം പിറ്റ്ബുൾ നായ കടിച്ചെടുത്തു.യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്ത നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സി ബി ഐ ഓഫീസിൽ ഹാജരായി
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സി ബി ഐ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി .
മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദ് മാധ്യമങ്ങൾക്ക് മുന്നിൽ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടു. സഹോദരന്‍ അഷറഫ് അഹമ്മദും മരിച്ചു. മെഡിക്കല്‍ പരിശോധനക്കായി…