Browsing Category
Crime
മദ്യനയ അഴിമതി കേസിൽ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
മദ്യനയ അഴിമതി കേസിൽ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ഞായറാഴ്ചയാണ് സിസോദിയയോട് ചോദ്യം ചെയ്യില്ലായി ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിൽ വ്യാപക തട്ടിപ്പ് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിൽ വ്യാപക തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും.
അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ . പ്രതികൾക്കെതിരെ എസ്‌സി,എസ്ടി പീഡനനിരോധന നിയമപ്രകാരം…
അടിമാലിയിൽ ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിന് എത്തിയ ആദിവാസി യുവാവിനു നേരെ ഗൂണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ ഗൂണ്ടാ നേതാവ് അടിമാലി മന്നാം കല സ്വദേശി ജസ്റ്റിന്‍ കുളങ്ങരയും…
ഹവാല പണം ,ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
ഇന്ത്യയിലെയും മധ്യ ഏഷ്യയിലെയും പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ…
യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച കേസില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍.
സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച കേസില്‍ സംവിധായിക അറസ്റ്റില്‍. ലക്ഷ്മി ദീപ്ത എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീല…
ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സജ്നയുടെ കുടുംബം.
വിരമിച്ച എസ്‌ഐയുടെ വീടു കേന്ദ്രീകരിച്ചുള്ള ചീട്ടുകളി കേന്ദ്രത്തിൽനിന്നും വൻ ആയുധ ശേഖരം പികൂടി
വിരമിച്ച എസ്‌ഐയുടെ വീടു കേന്ദ്രീകരിച്ചുള്ള ചീട്ടുകളി പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു ലഭിച്ചത് 2 നാടൻതോക്കുകളും എയർ റൈഫിളുകളും കാട്ടുപന്നിയുടേതെന്നു സംശയിക്കുന്ന തേറ്റയും…
തോക്ക് ചൂണ്ടി ചെങ്കൽ ലോറികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.
മഞ്ചേശ്വരം കടമ്പാറിൽ തോക്ക് ചൂണ്ടി ചെങ്കൽ ലോറികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കുരുടപ്പദവിലെ ഹൈദരലി (28), ഉപ്പള കളായിയിലെ സയാഫ് (22) എന്നിവരാണ് പിടിയിലായത്.…
നാല് പൊലീസുകാരെ കുടി പിരിച്ചു വിട്ടു ,കൂടുതൽ ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടും ,
ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടി തുടരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിനാണ് പിരിച്ചുവിടാൻ നോട്ടീസ് നൽകിയത്. മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്‌ഞ്ച് ഡിഐജിമാർക്ക്…
ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിമരിച്ച സംഭവം ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ.
കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ