Browsing Category

Crime

ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്

സരിത എസ് നായരുടെ രക്ത സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു

ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സരിത എസ് നായരുടെ രക്ത സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരിശോധനയ്ക്ക് കേരളത്തില്‍…

ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്കുമരുന്ന് വിൽപ്പന.എൽ എസ് ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടീഷനെ പിടികൂടി

ചാലക്കുടിയിൽ ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന ബ്യുട്ടീഷനെ എക്സൈസ് പിടികൂടി . അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പുകളു…

സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു

വാറങ്കലിൽ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ സ്വദേശിനിയും കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ…

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്

സംസ്ഥാനം വിടരുത് ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു

എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ. ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. എൽദോസ് കുന്നപ്പിള്ളി സംസ്ഥാനം വിടരുതെന്നായിരുന്നു…

സ്വപനയുടെ സ്വകാര്യ ചാറ്റ് പുറത്ത് .സി.എം രവീന്ദ്രനെ ചോദ്യം ചെയ്യും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യും.വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻ തുക കമ്മീഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിലാണ്…

ആദിവാസി യുവാവിന് മർദനമേറ്റ സംഭവം .സി.പി.എം ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം.

ഇടുക്കി അടിമാലിയിൽ ആദിവാസി യുവാവിന് മർദനമേറ്റ സംഭവത്തിൽ കേസിൽ പ്രതിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം. വസ്തുതകളുടെ അടിസ്ഥാനത്തിൽ…

പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച. യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്തു.