Browsing Category

Crime

താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം ഒരു കുടുംബത്തിലെ 12 പേർ പ്രകടത്തിൽ മരിച്ചു

താനൂർ ബോട്ട് ദുരന്തത്തിൽ 22 മരണം. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും അടക്കമാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായത്.

കദളി പഴം കൊണ്ട് തുലാഭാരം ഗുരുവായൂർ ക്ഷേത്രത്തിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.ക്ഷേത്രത്തിനു പുറത്ത് ഗോപുരത്തിനും ദീപസ്തംഭത്തിനും ഇടയിൽ നിന്ന് ഗുരുവായൂരപ്പന് തൊഴുതു

സിനിമാഷൂട്ടിങ് സെറ്റുകളില്‍ ലഹരി പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍

സിനിമാഷൂട്ടിങ് സെറ്റുകളില്‍ ലഹരി പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍. മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടുകളുടെ…

സിനിമയിൽ വ്യാപകമായ ലഹരിഉപയോഗം .. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍…

സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍…

കൊലപാതകം ഉൾപ്പെടെ 60 ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപുള്ളിയെ പോലീസ് വെടിവച്ചു കൊന്നു

കൊലപാതക കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്. 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ദുജാനതെ മീററ്റിലുണ്ടായ ഏറ്റുമുട്ടലിലാണ് യുപി…

കൂടത്തായ് കേസിൽ സാക്ഷി കൂറുമാറി.

കൂടത്തായ് കേസിൽ സിപിഐഎം പ്രാദേശിക നേതാവ് കൂറുമാറി. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി പ്രവീൺ കുമാറാണ് കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജിനും അനുകൂലമായി…

പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാൻ വേണ്ടിയുളളതല്ല പോക്സോ നിയമം കോടതി

പോക്സോ കേസിൽ നിർണായക നിരീക്ഷണവുമായി ബോംബെ ഹെെക്കോടതി. പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാൻ വേണ്ടിയുളളതല്ല പോക്സോ നിയമം എന്ന് ഹെെക്കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത…

സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു.

കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോതനല്ലൂർ സ്വദേശിനി ആതിര (26)യുടെ മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക്…

10 കോടിരൂപ നഷ്ടപരിഹാരം ! സ്വപ്ന സുരേഷിനെതിരെ എംവി ഗോവിന്ദന്‍ ഇന്ന് മാനനഷ്ടകേസ് ഫയല്‍ ചെയ്യും

സ്വപ്ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് മാനനഷ്ടകേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരായിയാണ് ഹര്‍ജി നല്‍കുക. സ്വര്‍ണക്കടത്ത് കേസില്‍…

എ ഐ ക്യാമറ, മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജരെ പോലെയാണ് സംസാരിക്കുന്നത് രമേശ് ചെന്നിത്തല.

എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ എന്തുകൊണ്ട്…