Browsing Category

Crime

ഭാര്യയെ കടിച്ചതിന്റെ വൈരാഗ്യത്തില്‍ അയല്‍വാസിയുടെ നായയെ അടിച്ച് കൊന്നു; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

നായയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വീട്ടുടമയായ സ്ത്രീയെയും ഇയാള്‍ ഉപദ്രവിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട്…

പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം നാലുപേർ പേര്‍ മരിച്ചു

പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം നാലുപേർ പേര്‍ മരിച്ചു

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. അഞ്ചു മാസത്തിനുശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ…

എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍.

150 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍.കാസര്‍കോട് പുത്തരിയടുക്കം സ്വദേശികളായ അബൂബക്കര്‍, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ്…

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയീഷ് വീര(24)യാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഫ്യുവൽ സ്റ്റേഷനിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം

പെണ്‍സുഹൃത്തിനെ കോക്പിറ്റിലിരുത്തി യാത്ര; എയര്‍ ഇന്ത്യ പൈലറ്റിന്റെ നടപടിയില്‍ ഡിജിസിഎ അന്വേഷണം

ഡിജിസിഎ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പൈലറ്റ് ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. താന്‍ പൈലറ്റായ വിമാനത്തില്‍ യാത്രക്കാരിയായി എത്തിയ സ്ത്രീ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക്…

പൂഞ്ചിലെ ഭീകരാക്രമണം കേസ് എൻ ഐ എ ഏറ്റെടുക്കും കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ.

പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര…

നാലു സൈനികരെ വെടിവെച്ചുകൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിർബന്ധിച്ചതിന്റെ വിരോധം തീർക്കാൻ

സൈനിക കേന്ദ്രത്തിൽ നാലു സൈനികരെ വെടിവെച്ചുകൊലപ്പെടുത്തിയതിന് പിന്നിൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിർബന്ധിച്ചതിന്റെ വിരോധമെന്ന് പഞ്ചാബ് പൊലീസിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു…

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം രണ്ട് ദിവസത്തിനിടെ അമേരിക്കയില്‍ അറസ്റ്റിലായത് ആറ് വനിതാ അധ്യാപികമാര്‍

പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ രണ്ട് ദിവസത്തിനിടെ അമേരിക്കയില്‍ അറസ്റ്റിലായത് ആറ് വനിതാ അധ്യാപികമാര്‍