ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

വെടിയേറ്റ ഉടൻ തന്നെ സയീഷിനെ അടുത്തുളള ഫ്രാങ്ക്ലിന്റണിലെ 1000 വെസ്റ്റ് ബ്രോഡ് സ്ട്രീറ്റിലുള്ള ഷെൽ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനയാ യിരുന്ന സയീഷി മോഷണശ്രമം തടയുന്നതിനിടയിലാണ് വെടിയേറ്റതായി കൊളംബസ് പോലീസിന് പ്രാദേശിക സമയം പുലർച്ചെ 12.50 ന് സംഭവം

0

അമേരിക്ക ,ഒഹിയോ| ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയീഷ് വീര(24)യാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഫ്യുവൽ സ്റ്റേഷനിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. അക്രമിയെ പിടികൂടാനായിട്ടില്ല.അമേരിക്കയിൽ മാസ്റ്റർ ഡി​ഗ്രിക്ക് പഠിക്കുകയായിരുന്നു സയീഷ്. ഇയാൾ യുഎസിലെ ഒരു ഫ്യുവൽ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് അക്രമി സയീഷിന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ ഉടൻ തന്നെ സയീഷിനെ അടുത്തുളള
ഫ്രാങ്ക്ലിന്റണിലെ 1000 വെസ്റ്റ് ബ്രോഡ് സ്ട്രീറ്റിലുള്ള ഷെൽ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനയാ യിരുന്ന സയീഷി മോഷണശ്രമം തടയുന്നതിനിടയിലാണ് വെടിയേറ്റതായി കൊളംബസ് പോലീസിന് പ്രാദേശിക സമയം പുലർച്ചെ 12.50 ന് സംഭവം . സായിഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, പ്രാദേശിക സമയം പുലർച്ചെ 1.27 ന് മരിച്ചു.

അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പൊലീസ് അക്രമിയെ പിടികൂടാനായി തിരച്ചിൽ നടത്തിവരികയാണ്.

You might also like

-