Browsing Category
Career
യൂണിയൻ ബാങ്കിൽ ഒഴിവുകൾ; ശമ്പളം 23,700-43,00 രൂപ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 181 ഒഴിവുകളുണ്ട്. ഓൺലൈൻ മുഖേന അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 29…
ജനുവരി കേരളത്തില്‍ കാഷ് അവാര്‍ഡുകളുടെ പെരുമഴക്കാലം- പി.പി.ചെറിയാന്‍
അമേരിക്കന്‍ മലയാളി സംഘടനകള്‍ ജനുവരി മാസം കേരളത്തില്‍ അമ്മ മലയാളത്തിന് സമ്മാനിച്ചത് കാഷ് അവാര്‍ഡുകളുടെ പെരുമഴക്കാലം!
വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫൊക്കാന, ഇന്ത്യ പ്രസ് ഓഫ്…
മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍
ഡൽഹി:നടന്‍ മോഹന്‍ലാലിനും ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും ഈ വര്‍ഷത്തെ പത്മഭൂഷണ്‍. മോഹൻലാലിനും നമ്പി നാരായണനും പുറമേ മുൻ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ കരിയ മുണ്ട,…
ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പ് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ്…
രാജ്യത്തിനകത്തും പുറത്തുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ജോര്‍ഭാഗ്, ഊട്ടി, കൊടൈക്കനാല്‍, എന്നിവയാണ് രാജ്യത്ത് കണ്ടുകെട്ടിയ ബംഗ്ലാവുകള്‍.
ഇന്ത്യകൂടാതെ…
നാസാ ദൗത്യം ഇന്ത്യൻ വനിതയുടെ നിയന്ത്രണത്തിൽ .. പൂജ ജസ് റാണി നാസാ മിഷന്‍ കണ്‍ട്രോള്‍ ഡയറക്ടര്‍
ഹൂസ്റ്റണ്‍: നാസാ മിഷന്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഏയ്‌റെ സ്‌പേയ്‌സ് എന്‍ജിനീയര്‍ ജസ്‌റാണി ഇടം നേടി.പുതിയതായി നിയമിക്കപ്പെട്ട ആറുപേരില്‍ ഏക ഇന്ത്യന്‍…
അമേരിക്കയിൽ ഇന്ത്യയില്നിന്നുള്ള നാല് സഹോദരങ്ങള്‍ക്കും ഹൈസ്കൂള്‍ വാലിഡിക്‌ടോറിയന്‍ എന്ന അപൂര്‍വ്വ നേട്ടം
മില്‍വാക്കി (വിസ്‌കോണ്‍സില്‍): 1992 ല്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദര്‍ശന്‍ പാം ഗ്രവാള്‍ ദമ്പതിമാര്‍ക്ക് ഇവിടെ ജനിച്ച നാല് മക്കളും ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം…
പ്രൊഫ. റീഗന്‍ രാജ്യാന്തര സൈക്കോളജി സൊസൈറ്റി പ്രസിഡന്റ്
വിസ്‌കോണ്‍സില്‍: വിസ്‌കോണ്‍സില്‍ യൂണിവേഴ്‌സിറ്റി സൈക്കോളജി പ്രഫസറും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ പ്രഫ. റിഗന്‍ ഗുറുങ്ങ് രാജ്യാന്തര സൈക്കോളജി സൊസൈറ്റി പ്രസിഡന്റായി…
അമേരിക്കയിൽ വിദേശ വിദ്യാര്‍ത്ഥികള്‍ ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് പ്രോഗ്രാം
വാഷിങ്ടന്‍: ഉപരിപഠനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിട്ടുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയ്‌നിങ്ങ് പ്രോഗ്രാമിന്…
അമേരിക്കയിൽ ഇന്ത്യാ പ്രസ് ക്ലബ് മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിക്ക് തുടക്കമായി
ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മെഡിക്കല്‍ ജേര്‍ണലിസം പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം മെയ് അഞ്ചിനു ശനിയാഴ്ച ഡാളസില്‍ തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം…
പ്രൊവിഡന്റ് ഫണ്ടും ഇഎസ്‌ഐയും സ്വകാര്യമേഖലയിലേയ്ക്ക് കരടുവിജ്ഞാപനം പുറത്തിറക്കി.
തിരുവനന്തപുരം: തൊഴിലാളികളുടെയും ജീവനക്കാരുടെയും പത്ത് ലക്ഷം കോടി രൂപ നിക്ഷേപമുള്ള പ്രൊവിഡന്റ് ഫണ്ടും ഇഎസ്‌ഐയും സ്വകാര്യമേഖലയിലേയ്ക്ക്. ഇവ രണ്ടും പൊതു – സ്വകാര്യ –…