Browsing Category
Career
പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി
ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
10, 12 ക്ലാസുകളിലെ സിബിഎസ്ഇ , ഐസിഎസ്ഇ പരീക്ഷകൾ റദ്ദാക്കി
സിബിഎസ്ഇ , ഐസിഎസ്ഇ പരീക്ഷകൾ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കി
കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി
ബിരുദ കോഴ്സുകള്‍ക്ക് 70 സീറ്റ് വരെ വര്‍ധിപ്പിക്കാം
പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി
ലോക് ഡൌണിന്റെയും പശ്ചാത്തലത്തില്‍ പല ഇന്റര്‍വ്യുകളും നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്
ഏപ്രില്‍ 30 വരെയുള്ള പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ് പിഎസ്സി പത്രക്കുറിപ്പില്‍ അറിയിച്ചത്
ഈ മാസം 20 വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി
അഭിമുഖങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ നടക്കും
കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും
തിരുവനന്തപുരം: നീണ്ട വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. രണ്ടു പേപ്പറുകളിലായാണ് പ്രാഥമിക പരീക്ഷ. ആദ്യ പേപ്പര്‍ രാവിരെ പത്തിനും രണ്ടാം…
പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി
പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവായി. മേലില്‍ പി.എസ്.സി. പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ…
മൂന്നാര്‍ എം ആര്‍ എസ് സ്കൂളില്‍ നിന്നും ആദിവാസികുട്ടികളെ കാണാതായി പോലീസും വനപാലകരും ചേർന്ന് തിരച്ചിൽ 17…
മൂന്നാര്‍ എം ആര്‍ എസ് സ്കൂളില്‍ നിന്നും ആദിവാസികുട്ടികളെ കാണാതായി. ഇരുപത്തി മൂന്ന് കുട്ടികളെയാണ് കാണാതായത്. ഇതില്‍ പന്ത്രണ്ട്പേര്‍ ഇടമലകുടിയിലെ പെട്ടിമുടിയിൽ ഉണ്ടെന്ന് വിവരം…
ഖനിഷ ശുക്ലക്ക് സി ബി എസ് സി പ്ലസ് 2 പരീക്ഷാഫലം ഒന്നാം സ്ഥാനം
2019 സി ബി എസ് സി ഒന്നാസ്ഥാനം ഗാസിയാബാദിൽനിന്നുമുള്ള ഖനിഷ് ശുക്ല കരസ്ഥമാക്കി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന പരീക്ഷയുടെ ഫലം മെയ് മൂന്നാം വാരം പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം…