Browsing Category
Asia
അഫ്ഗാൻ യുദ്ധം: താലിബാനുമായി നേരിട്ടുള്ള സമാധാന ചർച്ച മോസ്കോയിൽ
മോസ്കൊ :അഫ്ഗാൻ ആഭ്യന്തിര കലാപവും യുദ്ധവും നയിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനയായ ഇതാദ്യമായാണ് നേരിട്ടുള്ള ചർച്ച നടക്കുന്നത് വര്ഷങ്ങളായി നടന്നുവരുന്ന ആഭ്യന്തര യുദ്ധത്തിന്…
പ്രവാചകനിന്ദ? വധശിക്ഷയ്ക്ക് വിധിച്ച രണ്ടുകുട്ടികളുടെ മാതാവായ ക്രിസ്റ്റിൻവീട്ടമ്മയെ എട്ടുവർഷം ജയിലിൽ അടച്ച ശേഷം…
ലാഹോര്‍: മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയും ക്രിസ്തുമത വിശ്വാസിയുമായ , അസി ബീബി പാകിസ്താന്റെ സുപ്രീം കോടതി,…
ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
സൗദി ഭരണകൂടത്തിന്റെ നിശിത വിമര്ശാനായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് സൗദി -തുര്‍ക്കി സംയുക്ത അന്വേഷണ…
കുവൈത്ത് സ്വകാര്യ മേഖലയിലെ തൊഴിൽ അനുമതിക്ക് മാര്‍ക്കും മാനദണ്ഡമാകും ?
കുവൈത്ത് :കുവൈറ്റിൽ സ്വകാര്യ മേഖലയിൽ തൊഴിൽ അനിമതി ലഭിക്കാൻ മാർക്ക് മാനദണ്ഡം ആക്കാൻ നീക്കം. ഉയർന്ന മാർക്ക് കരസ്ഥമാക്കാത്ത വിദേശി ബിരുദധാരികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നത്…
“ജീവിക്കാനനുയോജ്യമായ ഗസ ” സേവനപദ്ധതികളുമായി പുനരുദ്ധാരണം ലക്ഷ്യമാക്കി സന്നദ്ധ സംഘടനകൾ
നിരന്തര യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഗസയിലെ ജനതക്കായി ഖത്തറിലെ ജീവകാരുണ്യ, സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി ഇവർ സമാഹരിച്ച . ഒരു കോടി റിയാലിന്‍റെ വന്‍ സേവന പദ്ധതികളാണ് ഇനി…
ടൈഫോൺ മാങ്ഖട്ട് ഫിലിപ്പീൻസിൽ 59പേർ മരിച്ചു ,കൊടുങ്കാറ്റ് : തെക്കൻ ചൈനയിലെ തീരങ്ങളിൽ
ടൈഫോൺ കൊടുംകാറ്റ് തെക്കൻ ചൈനയുടെ തീരങ്ങൾ പ്രവേശിച്ചതോടെ ഹോങ്കോങിലും സമീപ പട്ടണങ്ങളിലും കനത്തജാഗ്രത നിർദേശം പുറപ്പെടുവിച്ചുഫിലിപ്പീൻസിൽ ടൈഫോൺ കൊടുംകാറ്റ്ലുണ്ടായ മരണ മരണസംഖ്യ 59 ആയി…
പാകിസ്താന്‍ തെരെഞ്ഞെടുപ്പ് ഔദ്യോഗിക ഫലം വന്നു ; പി.ടി.ഐ ഒറ്റക്കക്ഷി; തൂക്കുസഭയ്ക്ക് സാധ്യത
ഇസ്ലാമബാദ് :പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്‌താന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ)…
ഇമ്രാന്‍ഖാന്‍ അധികാരത്തിലേക്ക്;പാക് രാഷ്ട്രീയ ചലനങ്ങളിൽ സസൂഷ്‌മം ലോകം
ഇസ്ലാമാബാദ് :പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക്-ഇ- ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുകയാണ്.…
തായ്‌ലാന്റിലെ ഗുഹയില്‍ കുടുങ്ങിയവർക്ക് നീന്തല്‍ പരിശീലനം നല്‍കി പുറത്തെത്തിക്കാൻ രക്ഷാസംഘം
തായ്ലാന്‍റിലെ ഗുഹയില്‍ കു
ടുങ്ങിയ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്കി പുറത്തെത്തിക്കാനൊരുങ്ങി രക്ഷാസംഘം. ഗുഹയിലെ വെള്ളം താഴുന്നത് വരെ കാത്തിരിക്കുന്നതിന്…
നേപ്പാള്‍,ഗ്വാട്ടിമാല അംബാസഡറു മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
തിരുവനന്തപുരം :ഇന്ത്യയിലെ നേപ്പാള്‍ അംബാസഡറുടെ ചുമതലയുളള ഭാരത് കുമാര്‍ റഗ്മി ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവുമായി സഹകരിക്കാനുളള…