Browsing Category
Asia
ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള 6 അംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി
ഭാര്യ അർഷി, പിതാവ് ഖാൻ, മാതാവ് ശബാന, 4 വയസ്സുകാരി മകൾ സിദ്ര, 2 വയസ്സുകാരൻ മകൻ സൈദ്, 28 ദിവസം മാത്രം പ്രായമുള്ള മകൻ നൂഹ് എന്നിവർ മലവെള്ള പാച്ചിലിൽ ഒലിച്ചുപോയി
എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരും ,ഒപെക് ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചു
ഇറാനെതിരെ അമേരിക്കയുടെ പടനീക്കം ആരംഭിച്ചിരിക്കെ എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരാന്‍ ജിദ്ദയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ധാരണ. ഇതിന് പിന്നാലെ ആഗോള…
ഗൾഫിൽ പടപുറപ്പാട് …ഇറാനെതിരെ അമേരിക്കയുടെ സേനാ പുനർവിന്യാസം ഗൾഫ് രാജ്യങ്ങളുടെയും അനുമതി.
ഇറാനെതിരെ അമേരിക്കയുടെ സേനാ പുനർവിന്യാസത്തിന്ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളുടെയും അനുമതി. ഇറാന്‍റെ ഭാഗത്തു നിന്നുള്ള ഏതൊരു ആക്രമണവും സംയുക്തമായി നേരിടാനാണ് തീരുമാനം. നിലവിലെ പ്രതിസന്ധി…
ഗള്‍ഫ് മേഖലയിൽ യുദ്ധ സന്നാഹം , അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്
റിയാദ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍, അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ് സല്‍മാന്‍.ഗള്‍ഫ്…
മസൂദ് അസർ ആഗോള ഭീകരൻ ,ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രഖ്യപനം ചൈനയുടെ എതിർപ്പ് മറികടന്ന്
ലോകത്തെ ഭീകരവാദത്തിന്റെ മുൾമുനയിൽ നിർത്തിയ ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. നയതന്ത്ര തലത്തിലെ…
ബലാകോട്ടില്‍ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയ പ്രദേശവും അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ സംഘംവും നയതന്ത്ര പ്രതിനിധികളും…
ഇന്ത്യ മിന്നലാക്രമണം നടത്തിയ ബലാകോട്ടില്‍ അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ സംഘംവും നയതന്ത്ര പ്രതിനിധികളും സന്ദര്‍ശിച്ചതായി പാകിസ്താന്‍. സന്ദര്‍ശന ദൃശ്യം പാക് സൈനിക വക്താവും പാക്…
നിയന്ത്രണ രേഖ ലംഘിച്ച് പാക് പ്രകോപനം, തുരുത്തി ഓടിച്ചു സൈന്യം
ഇന്ത്യ പാക്അതിർത്തിയില്‍ പഞ്ചാബ് പ്രാവശ്യയിൽ വീണ്ടും പാക് പ്രകോപനം. പാക് എഫ് 16 യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് അരികിൽ എത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈനിക നീക്കങ്ങൾ…
യമൻ റിപ്പോർട്ട് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമെന്ന് സൗദി
യെമനുമായി ബന്ധപ്പെട്ട് പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ സമർപ്പിച്ച റിപ്പോർട്ട് തള്ളുന്നതായി യു.എ.ഇ. യെമനിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ തദ്ദേശീയ സർക്കാറിനു വേണ്ട…
കുവൈറ്റിൽ വ്യാജ വിസയിൽ എത്തി കബളിപ്പിക്കപെട്ട പതിനായിരം വിദേ ശിയിറക്ക് ഇളവ്
കുവൈറ്റിൽ വ്യാജ വിസയിൽ എത്തി കബളിപ്പിക്കപെട്ട പതിനായിരം വിദേശ തൊഴിലാളികൾക്ക് നടപടി ക്രമങ്ങളിൽ ഇളവു നൽകി സർക്കാർ. മാനുഷിക പരിഗണന നൽകി തൊഴിലാളികൾക്ക് രേഖകൾ ശരിയാക്കാൻ അവസരം…
ഹൂറിയത്ത് ബന്ധം , പാക് ദേശീയദിനാചരണം വിരുന്ന് ബഹിഷ്കരിച്ച് ഇൻഡിയാ
:പാക്കിസ്ഥാൻ ദേശിയ ദിനാചരണത്തിന്റെ ഭാഗമായി ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ നടക്കുന്ന പാക് ദേശീയ ദിനാചരണത്തിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും. ജമ്മു കശ്മീരിലെ വിഘടനാ വാദി സംഘടനയായ…