Browsing Category
Asia
ബ്രിട്ടൻ ഇറാൻ കടൽ യുദ്ധം …കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിന്പ്രതിപ്രകാരം
ബ്രിട്ടന്റെ കപ്പൽ പിടിച്ചെടുത്തതിന് വിശദികരണവുമായി ഇറാൻ രംഗത്തുവന്നു തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിന് പ്രതികാരമായിട്ടാണ് അവരുടെ എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാൻ.…
രാജ്യഭിമാനം നാളെ പറന്നുയരും ചന്ദ്രയാൻ 2 ബഹിരാകാശത്തേക്ക് ചൊവ്വാ ദൗത്യം 2023ൽ യാത്ഥാർത്ഥ്യമാകു,
ഇന്ധന ടാങ്കിൽ ഉണ്ടായ കേടുപാടുകൾ പരിഹരിച്ച ഇന്ത്യയുടെ ബഹിരാകാശ പേടകം നാളെ പറന്നുയരും. ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ…
ഉത്തരേന്ത്യയിലും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലു പ്രളയം മരണം 111
ഉത്തരേന്ത്യയിലും മറ്റു വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തിലും കനത്ത മഴയിലും മരണം 111 ആയി. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ബിഹാറിലാണ് ഏറ്റവും കൂടുതലാളുകൾ മരിച്ചത്. 67…
മരിച്ച സ്ത്രീയില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ആദ്യ കുഞ്ഞ് ജനിച്ചു.
ജീവനോടിരിക്കുന്ന സ്ത്രീകള്‍ ദാനം ചെയ്ത ഗര്‍ഭപാത്രം മറ്റ് സ്ത്രീകളില്‍ വെച്ച് പിടിപ്പിച്ച് അവിടെ വളര്‍ന്ന് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അസാധാരണമല്ലെങ്കിലും മരിച്ച സ്ത്രീയില്‍ നിന്നും…
കസാഖ്‍സ്ഥാനിലെ എണ്ണഖനിയിൽ തദ്ദേശീയരു വിദേശതൊഴിലകളും തമ്മിൽ സംഘര്‍ഷം 150-ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി?
കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് തദ്ദേശീയരും വിദേശീയരും തമ്മിൽ സംഘർഷം സംഘർഷത്തിൽ പെട്ട 150 ലേറെ ഇന്ത്യക്കാർ കുടുങ്ങിയിരിക്കുകയാണ് ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ…
രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം:രാജ്യസുരക്ഷയും ദേശീയതക്കും പ്രാധാന്യം ഒറ്റ തെരെഞ്ഞെടുപ്പ്
രാജ്യസുരക്ഷക്കും പ്രധാന്യം നൽകിയും രണ്ടാം മോദി സർക്കാരിന്റെ അടുത്ത അഞ്ച് വർഷത്തെ ഭരണത്തിന്റെ വ്യക്തമായ രൂപരേഖ നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുത്തലാഖ് , എൻആർസി, ഒരു രാജ്യം ഒറ്റ…
ജപ്പാനില്‍ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിൽ ഭൂചലനം മുന്നറിയിപ്പ്
ജപ്പാനില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന്…
ഒമാന്‍ ആക്രമണം; ഇറാനെതിരെ പ്രതിക്ഷേധം കടുപ്പിച്ച് അറബ് രാജ്യങ്ങള്‍
ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്കു നേരെ നടന്ന ആക്രമണത്തെ തുടർന്ന് ഇറാനെതിരെ പ്രതിഷേധം ശക്തം. ആക്രമണത്തിനു പിന്നിൽ ഇറാൻ തന്നെയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുമ്പോഴും തെഹ്റാൻ…
മോദിഭരണം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍.അതിവേഗം വളരുന്ന സാമ്പത്തിക…
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഇതോടെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി. രാജ്യത്തെ തൊഴിലില്ലായ്മ…
മോദി മന്ത്രിസഭ: നാളെ സത്യപ്രതിജ്ഞചെയ്യും കേരളത്തിൽ നിന്നും കണ്ണന്താനവും കുമ്മനവും മുരളീധരനും ?
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. വൈകിട്ട് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന്…