Browsing Category

Accident

കൊല്ലത്തു വാഹനാപകടത്തിൽ എട്ടുപേർ മരിച്ചു

കൊല്ലം: ആയൂരില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ആറു മരണം. കൊല്ലം ആയൂരിലെ എം.സി റോഡിലാണ് അപകടം. ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്തേ ക്ക് പോവുകയായിരുന്ന…

അയ്യപ്പ ഭക്തർ സഞ്ചരിച്ച വാൻ അപകടത്തിൽ പെട്ട് പത്തുപേർ മരിച്ചു

പുതുകോട്ട: തെലുങ്കാന നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് പേര് മരിച്ചു. അപകടത്തില്‍ അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു.തമിഴ്നാട്ടിലെ പുതുകോട്ടയിൽ വെച്ചാണ്…

പൂന്തുറയില്‍ കടലില്‍ കാണാതായ ഒരു കുട്ടിയുടെ കൂടി മൃതദേഹം കണ്ടെത്തി നാലുപേരുടെ മൃത ദേഹങ്ങൾ കണ്ടെടുത്തു

തിരുവനന്തപുരം: പൂന്തുറ അമ്പലത്തറ ഇടയാര്‍ പൊഴിക്കരയിൽ കടലില്‍ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് കാണാതായ നാല് വിദ്യാര്‍ഥികളും മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാൻ, ബിസ്മില്ല ഖാൻ,…

പൂന്തുറയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു രണ്ടുപേർക്കായി തിരച്ചിൽ

തിരുവനതപുരം പൂന്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ചുപേരിൽ രണ്ടുപേർ മരിച്ചു രണ്ടുപേർ ഒഴുക്കിൽപ്പെട്ട കാണാതായി ഒരാളെ രക്ഷപെടുത്തി .രക്ഷപ്പെടുത്തിയ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…

കൊരട്ടിയില്‍ പുതുവര്‍ഷാഘോഷത്തിനിടെ വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

കൊരട്ടി: കൊരട്ടിയില്‍ പുതുവര്‍ഷാഘോഷത്തിനിടെ വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളാട്ടുപറമ്പില്‍…

ഇന്ത്യോനേഷ്യയിലെ സുനാമി മരണം 429 കവിഞ്ഞു സുനാമി ഭീതി വിട്ടൊഴിയാതെ തീരം

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയിൽ അഗ്നി പർവത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ മരണം 429 ആയി. 150 ലധികം പേരെ കാണാതാവുകയും 1600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുമാത്ര,…

മുന്‍ എന്‍.എഫ്.എല്‍ പ്ലെയര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

മബാന്‍ക് (ടെക്‌സസ്സ്): ലോസ് ആഞ്ചലസ് റാംസിന് വേണ്ടി എട്ട് സീസണുകളിലും, ബഫല്ലൊ ബില്‍സിന് വേണ്ടി നാല് സീസണിലും കളിച്ച് പ്രമുഖ ഫുട്‌ബോള്‍ കളിക്കാരന്‍ ഡിസംബര്‍ 6 വ്യാഴാഴ്ച രാത്രി പത്ത്…

സ്‌കൂള്‍ വിനോദയാത്ര സംഘത്തിലെ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്

അടിമാലി: സ്‌കൂള്‍ വിനോദയാത്ര സംഘത്തിലെ ബസ് മറിഞ്ഞ് 40 വിദ്യാര്‍ഥികള്‍ അടക്കം 44 പേര്‍ക്ക് പരിക്ക്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയ്ക്ക് സമീപം ഇരുട്ടുകാനത്ത് വൈകീട്ട് ഏഴ്…

ഇടിമിന്നൽ വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. കോട്ടുക്കര ഹയര്‍ സെക്കന്‍ഡറി സ്‍കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.…

കര്‍ണാടക മാണ്ഡ്യയില്‍ ബസ് മറിഞ്ഞ് 25 മരണം

ബംഗളൂരു:കര്‍ണാടകയില്‍ ബംഗളൂരു- മൈസൂരു പാതയില്‍ ബസ് അപകടത്തെ തുടര്‍ന്ന് 25 മരണം. മുപ്പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബസ് കനാലിലേക്ക് മറിഞ്ഞാണ്…