Browsing Category

Accident

അങ്കമാലിയിൽ കാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്നാലുപേർ മരിച്ചു.

അങ്കമാലിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്

ഇടുക്കി ബൈസൺവാലിയിൽ തോട്ടം സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

ഇടുക്കി ബൈസണ്‍വാലി മുട്ടുകാടിന് സമീപം തൊഴിലാളികളുമായി വന്ന വാഹനം അപകടത്തില്‍പെട്ട് രണ്ട് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. കാർത്തിക സുരേഷ്അ, അമല, എന്നിവരാണ് മരിച്ചത് ആഞ്ച് പേരുടെ നില…

ആറ്റിങ്ങലിൽ ദേശീയപാതയിൽ വാഹന അപകടം നാലു മരണം.

ആറ്റിങ്ങലിൽ ദേശീയപാതയിൽ വാഹന അപകടത്തിൽ നാലു മരണം. ചാത്തമ്പാറ കൊച്ചുവിള പെട്രോൾ പമ്പിന് സമീപമാണ് അപകടം. ഉച്ചയ്ക്ക് 2.30നാണ് അപകടം നടന്നത്. കണ്ടെയ്നർ ലോറിയും മാരുതി ആൾട്ടോ കാറും…

ടെക്‌സസ്സ് വാഹനാപകടം- 4 ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ലെവോണ്‍ ടൗണില്‍ നവംബര്‍ 5 ചൊവ്വാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ട് ആണ്‍ കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേര്‍ക്ക്…

നോര്‍ത്ത് കാരോലിന കാറപകടത്തില്‍ മലയാളി അമ്മയും കുഞ്ഞു മരിച്ചു

ഡോ. ഡെന്നി ഏബ്രഹാമിന്റെ ഭാര്യ ജൂലി ഏബ്രഹാം (41) ഏക മകൻ നിക്കൊളാസ് ഏബ്രഹാം (6) എന്നിവര്‍ നോര്‍ത്ത് കാരോലിനയില്‍ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ വാഹനാ പകടത്തില്‍ മരിച്ചു.

തിരുച്ചിറപ്പള്ളിയിൽ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു;

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്തിനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം 64 മണിക്കൂര്‍ പിന്നിട്ടു. സമാന്തരമായി കിണര്‍…

കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷിക്കാൻ തീവ്രശ്രമം

കുഴൽക്കിണറിൽവീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു. തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം

ഇന്‍ഡോറിൽ 5 നില ഹോട്ടലില്‍ വന്‍ തീപിടുത്തം

മധ്യപ്രദേശില്‍ 5 നില ഹോട്ടലില്‍ വന്‍ തീപിടുത്തം. ഇന്‍ഡോറിലുള്ള ഗോള്‍ഡന്‍ ഗേറ്റ് ഹോട്ടലിലാണ് പുലര്‍ച്ചെയോടെ തീപിടുത്തമുണ്ടായിരിക്കുന്നത്. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

തേനിയിലെ ഈസ്റ്റേൺ ഫാക്ടറിയിൽ അഗ്നി ബാധ .വൻ നാശനഷ്ടം തീ അണക്കാനുള്ള ശ്രമം തുടരുന്നു 

തേനിയിലെ ഈസ്റ്റേൺ ഗ്രുപ് ഓഫ് കമ്പനിയിൽ അഗ്നി ബാധ കമ്പനിയുടെ കോൾഡ് സ്റ്റോറേജ്‌ജിലാണ് അഗ്നി ബാധയുണ്ടായത് പുലർച്ചെ കമ്പനിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് തൊഴിലകൾ തീ അണക്കാൻ…

മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞുവീണു അപകടം രണ്ടുവാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു രണ്ടുപേരെ കാൺമാനില്ല ?

മൂന്നാർ ഗ്യാപ്പ്‌റോഡിൽ കൊച്ചി ധനുഷ്‌കോടി ദേശീയപാത നിർമ്മാണ സ്ഥലത്തു മണീടിഞ്ഞു വീണ് അപകടം രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ മണ്ണിനടിയിൽ പെട്ടു ഇവരെ ഒപ്പം ഉണ്ടായിരുന്ന…