മഹാരാഷ്ട്രയിൽ കോളേജ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; 32 മരണം

മഹാരാഷ്ട്രയിൽ കോളേജ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; 32 മരണം

0

മുംബൈ: മഹാരാഷ്ട്രയിലെ റയ്ഗാഡിൽ കോളേജ് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന കോളേജ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്.സംഭവസ്ഥലത്ത് ദേശിയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർ‍ത്തനം തുടരുകയാണ്. മരണസഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

250- 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.

You might also like

-