ഹാത്രയിൽ ഇടഞ്ഞു ഉമാ ഭാരതി ‘കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽനിന്നും പൊലീസുകാരെ പിന്‍വലിക്കണം’
“നിങ്ങളുടെ സർക്കാരിന്റെയും ബിജെപിയുടെയും പ്രതിച്ഛായയെ ബാധിച്ചു” ഉമാഭാരതി പറഞ്ഞു .
ഹത്രാസ് ഭീകരതക്കെതിരെ ബി ജെ പി നേതൃത്തത്തിൽനിന്നും ആദ്യം അസ്മസരിക്കുന്ന നേതാവാണ് ഉമാ ഭാരതി കൂട്ടബലാല്സംഗത്തിനിരായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് വളഞ്ഞിരിക്കുന്ന പൊലീസുകാരെ പിന്‍വലിക്കണമെന്ന് ബി.ജെ.പി നേതാവ് ഉമാ ഭാരതി. പ്രതിപക്ഷ പാര്‍ട്ടികളിലെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടിയായ ഉമാ ഭാരതി ആവശ്യപ്പെട്ടു.
“നിങ്ങളുടെ സർക്കാരിന്റെയും ബിജെപിയുടെയും പ്രതിച്ഛായയെ ബാധിച്ചു” ഉമാഭാരതി പറഞ്ഞു .
ഹാഥ്റാസ് കേസിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ തിടുക്കം കാട്ടിയതിനെയും ഉമാ ഭാരതി വിമര്‍ശിച്ചതായി എ.ന്.ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പൊലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചിരുന്നു. ഇന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാന് നേരെയും പാര്‍ട്ടി പ്രതിനിധികള്‍ക്കു നേരെയും യു.പി പൊലീസ് അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബിജെപി നേതാവ് പ്രതികരണവുമായി രംഗത്ത് വന്നത്.
“ഹുംനെ അഭി രാം മന്ദിർ കാ ശിലന്യാസ് കിയ ഹായ് തതാ ആഗ് ദേശ് നെ രാമരാജ്യ ലാനെ കാ ദാവ കിയ ഹായ്. Hai അഅയി കിംതു ISS ഘത്ന ഒപ്പമാണ് പൊലീസ് കി സംദെഹ്പുര്ന് കര്വൈയെ സേ അഅപ്കി @ഉപ്ഗൊവ്ത്, തഥ @ ബ്ജ്പ്൪ഇംദിഅ കി ഛവി ഒപ്പമാണ് അഅന്ഛ് (നാം വെറും രാമക്ഷേത്രം ശിലാസ്ഥാപനം വെച്ചു രമ്രജ്യ കൊണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ പോലീസിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളുടെ ചിത്രം ഹിറ്റ് ചെയ്തു നിങ്ങളുടെ സർക്കാരും ബിജെപിയും), ”ഉമ വെള്ളിയാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു