അയോധ്യ കേസിൽ കോടതി വിധിയെ മാനിക്കുന്നെന്നു കോൺഗ്രസ് ,രാമക്ഷേത്ര നിർമാണം കോൺഗ്രസ്സ് നയം

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ അനുകൂലിക്കുന്നു. ഈ വിധി ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുള്ള വാതിലുകൾ തുറക്കുക മാത്രമല്ല, ബിജെപിക്കും മറ്റുള്ളവർക്കും ഈ വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള വാതിലുകൾ അടച്ചുവെന്നും കോൺഗ്രസ്ര വക്താവ് രൺദീപ് സുർജേവാല, പറഞ്ഞു

0

ഡൽഹി :അയോധ്യ കേസിൽ കോടതി വിധിയെ മാനിക്കുന്നെന്നു കോൺഗ്രസ്. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പരസ്പര ബഹുമാനവും സമൂഹത്തിലെ ഒരുമയും എല്ലാവരും നിലനിർത്തണമെന്നും കോൺഗ്രസ്

Randeep Surjewala, Congress on : Supreme Court’s verdict has come, we are in favour of the construction of Ram Temple. This judgement not only opened the doors for the temple’s construction but also closed the doors for BJP and others to politicise the issue.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ അനുകൂലിക്കുന്നു. ഈ വിധി ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുള്ള വാതിലുകൾ തുറക്കുക മാത്രമല്ല, ബിജെപിക്കും മറ്റുള്ളവർക്കും ഈ വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള വാതിലുകൾ അടച്ചുവെന്നും
കോൺഗ്രസ്ര വക്താവ് രൺദീപ് സുർജേവാല, പറഞ്ഞു

You might also like

-