ഭയമല്ല ജാഗ്രതയാണ് വേണ്ടത്, നിപ്പ വൈറസ് ബാധ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

* ആരോഗ്യ വകുപ്പിനെ കേന്ദ്ര സംഘം അഭിനന്ദിച്ചു * എല്ലാ ആധുനിക ചികിത്സയും സര്‍ക്കാര്‍ നല്‍കും കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിപ്പ വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള…

നിപ്പ വൈറല്‍ പനി: കര്‍ഷകര്‍ ആശങ്കപ്പെടേണ്ട :മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണ സമിതികളും ഹെല്‍പ്പ്‌ലൈനും തുടങ്ങി

    നിപ്പ വൈറല്‍ പനി നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക്  വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍…

ഓഖി ദുരന്തം: മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ വള്ളങ്ങളും വലയും വാങ്ങാന്‍ 3.08 കോടി ഉത്തരവായി

   മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും ഒരു സര്‍ക്കാര്‍ പദ്ധതി കൂടി. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന ഉപാധികള്‍ പൂര്‍ണമായും…

കര്‍ണാടക: സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

    കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും…

കോഴിക്കോട് പനിബാധിതരുടെ എണ്ണം 2348 കവിഞ്ഞു

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ട്ട് പ​ല​വി​ധ പ​നി​മൂ​ലം മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത് 2348 പേ​ർ.…

ഐ പി എല്ലിൽ മെയ് 22 നു ഡോ. ജോർജ് കോവൂർ സന്ദേശം നൽകുന്നു

ഇന്റർനാഷനൽ പ്രയർ ലൈൻ മെയ് 22 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ കോവൂർ ഇൻസ്‌റ്റിറ്റുറ്റ് ഓഫ് ന്യൂറോ സയൻസസ് ഡയറക്ടർ / ചെയർമാനും,തൃശൂർ ഹാർട്ട് ഹോസ്‌പിറ്റൽ ചീഫ് ന്യൂറോ സർജനും ,…

ചെങ്ങനൂരിലേ പിന്തുണ ചൊ​വ്വാ​ഴ്ച മാണി

പാ​ലാ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി നി​ല​പാ​ട് ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അ​ധ്യ​ക്ഷ​ൻ കെ.​എം.​മാ​ണി. മാ​ണി​യു​ടെ പി​ന്തു​ണ…

വീണ്ടും മാ​ണി യു​ഡി​എ​ഫി​ലേ​ക്ക് ? കൂടിക്കാഴ്ച്ച പ്രാ​ധാ​ന്യ​മു​ള്ള​തെ​ന്ന് പി.​ജെ.​ജോ​സ​ഫ്;

പാ​ല: യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച പ്രാ​ധാ​ന്യ​മു​ള്ള​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം…

ത്രിപുരയിലെ വെള്ളപ്പൊക്കം ആറുപേർ മരിച്ചു 3000 കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു

അഗര്‍ത്തല: ത്രിപുരയിലെ കഴിഞ്ഞ നാലു ദിവസങ്ങളിലായി തുടരുന്ന വെള്ളപ്പൊക്കത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 3000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നു നദികളില്‍ നിന്നുള്ള വെള്ളം…

നഴ്‌സുമാരുടെ മിനിമം വേതനം : മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച്‌ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന…