കര്‍ണാടക: സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

0

    കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും നിയുക്തമുഖ്യമന്ത്രി കുമാരസ്വാമിയും ക്ഷണിച്ചതനുസരിച്ചാണ് മുഖ്യമന്ത്രി  സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത്. ജലവിഭവ മന്ത്രി മാത്യു ടി. തോമസും ചടങ്ങില്‍ പങ്കെടുക്കും.

You might also like

-