അനീഷ് ജോര്‍ജിനെ കുത്തികൊലപ്പെടുത്തി കൊലപ്പെടുത്തിയത് കരുതിക്കൂട്ടി ,വൈരാഗ്യം മകളുമായിട്ടുള്ള ബന്ധം …
മകളുമായിട്ടുള്ള ബന്ധം ഇഷ്ടപെടാത്തതിനെത്തുടര്ന്നു കരുതിക്കൂട്ടിയനാണ് സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കുത്തികൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ട്