കിടപ്പുരോഗിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി.

അമ്മയാണ് തന്റെ കഴുത്തുമുറിച്ചതെന്ന് ബിന്ദു പൊലീസിനോട് പറഞ്ഞു. ബിന്ദു കിടപ്പുരോഗിയാണ്. പ്രമേഹവുമുണ്ട്. ലീലയുടെ ഭർത്താവും ബിന്ദുവിന്റെ ഭർത്താവും നേരത്തെ മരിച്ചിരുന്നു. ലീലയുടെ ഒരു…

ഡികെ ശിവകുമാറിന്റെ മൃഗബലിആരോപണം തെളിവില്ല കെ രാധാകൃഷ്ണൻ.

കർണാടക കോൺ​ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ മൃഗബലി നടന്നുവെന്ന ആരോപണത്തിൽ വീണ്ടും പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. രാജരാജേശ്വരി ക്ഷേത്രത്തിലെ…

ട്രംപിൻ്റെ വിചാരണ ” ജനാധിപത്യവിരുദ്ധം’ റോബർട്ട് എഫ്. കെന്നഡി ജൂനിയർ

മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ശിക്ഷാവിധിയെ ആക്രമിക്കുന്ന റിപ്പബ്ലിക്കൻമാരുടെ ഗ്രൂപ്പിൽ റോബർട്ട് എഫ്. കെന്നഡി ജൂനിയറും. വിധിയെ "അഗാധമായ ജനാധിപത്യവിരുദ്ധം" എന്ന് ഒരു സോഷ്യൽ…

ഭക്ഷ്യവിഷബാധ ആരോപിച്ചു കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു

കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരൻ അടിച്ചു തകർത്തത്

എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്ക്കരിക്കുമെന്ന് കോണ്‍ഗ്രസ്. നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍…

പെരുമഴ ഉണ്ട് .. ഉടൻ കേരളാ തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു.

തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

വനം വകുപ്പിന് കൂച്ചുവിലങ്ങിട്ട് കോടതി ,കൊച്ചി ധനുഷ്‌കോടി ദേശീയപാത വികസനം തടസപ്പെടുത്തരുത്.30 മീറ്റർ വിധിയിൽ നേര്യമംഗലം…

കൊച്ചി- ധനുഷ്‌കോടി ദേശീയപാത വികസനം വനം വകുപ്പ് തടസപ്പെടുത്തരുതെന്ന് കേരളം ഹൈ കോടതി .രാജഭരണകാലത്ത് റോഡിനായി നിക്കിയിട്ട ഭൂമിയിൽ വനം വകുപ്പ് അനാവശ്യ തടസ്സവാദം ഉന്നയിച്ചു റോഡ്…

വാഴൂർ സോമന് ആശ്വാസം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി

പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്.…

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു,ഇടിമിന്നൽ ജാഗ്രതാ നിർദേശം

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് സംഭവം. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ്…

കാർലോ അക്യുട്ടിസിനെ കത്തോലിക്കാ സഭയുടെ ആദ്യ സഹസ്രാബ്ദ വിശുദ്ധനാകാൻ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം

1991-ൽ ലണ്ടനിൽ ജനിച്ച് 2006-ൽ 15-ാം വയസ്സിൽ രക്താർബുദം ബാധിച്ച് മരിച്ച ഒരു ആൺകുട്ടി കത്തോലിക്കാ സഭയുടെ ആദ്യത്തെ ( millennial saint.) സഹസ്രാബ്ദ വിശുദ്ധനാകാൻ ഫ്രാൻസിസ് മാർപാപ്പയുടെ…