കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു വനവകുപ്പു ജീവനക്കാരെ തടഞ്ഞുവച്ചു നാട്ടുകാരുടെ പ്രതിക്ഷേധം

കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊടിയാട്ട് എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക്…

ജനങ്ങളെ നേരിടാൻ ഇനി “കാട്ടു പോലീസ് ” ബീറ്റ് ഫോറെസ്റ്റ് ഓഫീസർക്ക് തെളിവുകളും സാക്ഷികളും ഇല്ലാതെ ആരെയും…

വന്യജീവി ശല്യം മൂലം പൊരുതി മുട്ടിയ സംസ്ഥാനത്തെ ജനങ്ങളുടെ ഭരണഘടനാ അവക്ഷങ്ങൾ പോലും കാണിക്കുന്ന നിയമ ഭേദഗതിയുടെ കരട് ബില്ല് സംസ്ഥാന സർക്കാർ പൂര്ത്തിറക്കി . കേരളാ വന നിയമ ഭേദഗതി 2024…

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍

റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്.…

ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകി. കുറ്റക്കാരോട് ഒരു…

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യത കേരളത്തിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ പ്രവചനം

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യത ശക്തമായ പശ്ചിത്തലത്തിൽ കേരളത്തിലും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്…

ഭാര്യവീട്ടുകാരുടെ പീഡനത്തെത്തുടർന്ന്, ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ ,ഭര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റിൽ.

ബെംഗളൂരുവിൽ ബീഹാർ സ്വദേശിയായ ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റിൽ. ഉത്തർ പ്രദേശിൽ വെച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച്‌ നാലുപേർ മരിച്ചു

പത്തനംതിട്ടയിൽ കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച്‌ 4 മരണം കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം

വയനാട് പാക്കേജിൽ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

വയനാട് പാക്കേജിൽ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. കേരളത്തോടുള്ള വിവേചനം രാഷ്ട്രീയ അടിസ്ഥാനത്തിലാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു

കാട്ടാന ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീണ് വിദ്യർത്ഥിനി മരിച്ചു

കോതമംഗലം-നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന കുത്തി മറിച്ചിട്ട പന ബൈക്കിനു മുകളിൽ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.