ന്യൂയോർക്ക് :മനുഷ്യ ചരിത്രത്തില്‍ ആദ്യമായി സൂര്യനെ തൊടുക എന്ന ലക്ഷ്യത്തില്‍ നാസ നിര്‍മിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശനിയാഴ്ച കുതിച്ചുയരും. ഇന്ത്യന്‍ സമയം രാത്രി…
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പ്രളയബാധിത മേഖല സന്ദര്‍ശിക്കും. ഉച്ചക്ക് 12.30 ന് കൊച്ചിയില്‍ എത്തുന്ന രാജ്‌നാഥ് സിംഗ് 2.30ഓടെ ഇടുക്കി ,എറണാകുളം…
കോതമംഗലം : മഴ ശക്തിപ്രാപിച്ചതോടെ നീരൊഴുക്ക് കൂടിയതോടെ വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വീണ്ടും തുറന്നു.ഡാമിന്റെ സംഭരണ ശേഷിയായ 169നോട്…
ഡൽഹി: മുസ്ലിം പള്ളികള്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം. കിഴക്കന്‍ ഡല്‍ഹിയിലെ ചില മുസ്ലിം പള്ളികളില്‍ അനുവദനീയം ആയതിലും…
കൽപ്പറ്റ :മഴക്കെടുതിയും അണക്കെട്ടുകള്‍ തുറന്നതും മൂലമുള്ള ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ…
ചെന്നൈ: പ്രളയക്കെടുതിയിലായ കേരളത്തിന് സഹായവുമായി തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ സംഭാവന ചെയ്യും.…
ചെറുതോണി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ സാരമായ കുറവ് രേഖപ്പെടുത്തി കഴിഞ്ഞി ദിവസ്സങ്ങളിൽ .. പിന്നിട്ട ജലനിരപ്പ് .അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി നീരൊഴുക്കി വിട്ടതോടെ 2399.52 (5am) ൽ…
ഡാളസ് - വിശ്വഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ പവിത്രമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. സ്വാമി വിവേകാനന്ദൻ ഒരു കാലത്തു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ഒരു കാലഘട്ടത്തെയും…
മന്‍ഹാട്ടന്‍(ന്യൂയോര്‍ക്ക്): അമേരിക്കന്‍ പ്രഥമ വനിത മെലനിയ ട്രമ്പിന്റെ മാതാപിതാക്കള്‍ക്ക് ചെയ്ന്‍ മൈഗ്രേഷന്‍ പദ്ധതിയുടെ ഭാഗമായി അമേരിക്കന്‍ പൗരത്വം നല്‍കി.ആഗസ്റ്റ് 9 വ്യാഴാഴ്ച…