ശബരിമല സ്വർണക്കൊള്ള ഇഡി റെയ്‌ഡില്‍ 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചു
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍. 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ്…