നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടു നിന്നും തിളക്കമാർന്ന വിജയമായി യുഡിഎഫിന്‍റെ രാഹുൽ മാങ്കൂട്ടത്തിൽ ബിജെപി എൽ ഡി എഫ് ശക്തി കേന്ദ്രങ്ങളിൽ മിന്നും പ്രകടനമാണ് രാഹുൽ കാഴ്ചവച്ചത്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ വയനാട്ടിൽ എൽ ഡി എഫ് യു ഡി എഫ് ഹർത്താലിനെതിരെ കോടതി , ഹർത്താലിനെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി നടത്തിയത് .