നവീന്‍ ബാബുവിന്റെ മരണം കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബത്തിന്റെ ഹർജി

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് എതിരെ ഗുരുതര ആരോപണങ്ങള്‍

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷണത്തിൽ വഴിത്തിരിവ് ,  സഹപാഠിയുടെ രക്ത സാമ്പിളുകള്‍ ഡിഎൻഎ പരിശോധനക്ക് അയച്ചു

പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ അന്വേഷണത്തിൽ വഴിത്തിരിവ് , മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതിനെത്തുടർന്നാണ്…

കെ സുരേന്ദ്രൻ തുടരും പരസ്യപ്രസ്താവനക്ക് വിലക്ക് .കേരളത്തിലെ ഗ്രൂപ്പ് പോരിൽ ഇടപെട്ട് ബി ജെ പി കേന്ദ്ര നേതൃത്വം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അടിയന്തരമായി മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട…

പത്തനംതിട്ടയില്‍ പനി ബാധിച്ച് 17 കാരി വിദ്യാര്‍ത്ഥിനി മരിച്ചതില്‍ ദുരൂഹത. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണി

പത്തനംതിട്ടയില്‍ പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചതില്‍ ദുരൂഹത. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

ഭൂമി പ്രശ്‌നത്തില്‍ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് , മാര്‍ ജോസഫ് പാംപ്ലാനി

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി, വയനാടിന് പ്രത്യക പാക്കേജ്ജ് ?

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും

ഇടുക്കിയിലെ ഭൂപ്രശ്ങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട്” മണ്ണവകാശ പ്രഖ്യാപന പദയാത്ര” .

ഇടുക്കിജില്ലയിലെ ഭൂ പ്രശ്ങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആം അദ്മി പാർട്ടി സംഘടിപ്പിച്ച കാൽനടയാത്ര പ്രയാണം ആരംഭിച്ചു

ഭരണഘടനയുടെ 75–ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന രാഷ്‌ട്രപതി

ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസ്

തൃശൂർ നാട്ടികയിൽ മദ്യപിച്ച് ലെക്കുകെട്ട് ക്ളീനർ ഓടിച്ച തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്