ആക്രമിക്കപ്പെട്ട നടിയെകുറിച്ച യോഗത്തിൽ നടന്‍ ബാബുരാജ് മോശം പരാമർശം നടത്തി :നടി പാര്‍വതി.

0

കൊച്ചി :ചൂടുവെള്ളത്തില്‍ വീണ ‘പൂച്ച’ എന്നായിരുന്നു നടിയെ ബാബുരാജ് വിശേഷിപ്പിച്ചതെന്ന് പാര്‍വതി പറഞ്ഞു.അമ്മ നിര്‍വാഹകസമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നുണ് ബാബുരാജിന്റെ ഈ പരാമര്‍ശം. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട പെണ്‍കുട്ടിയെയാണ് ബാബുരാജ് ഇത്തരത്തില്‍ അപമാനിച്ചത്.

ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച ആളാണ് ബാബുരാജ്. അങ്ങനെയൊരാളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് ഓര്‍ക്കണമെന്നും പാര്‍വതി ഡബ്യുസിസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

You might also like

-