2018 ലെ സാമ്പത്തിക ശാസ്ത്ര നോബേല്‍ പോള്‍ റോമര്‍ക്കും, വില്യം നോർഡ്ഹൂസിനും

പോള്‍ റോമര്‍, വില്യം നോർഡ്ഹൂസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്

0

ഡൽഹി : റോയല്‍ സ്വീഡിഷ് അക്കാഡമി നല്‍കുന്ന സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഇപ്രാവശ്യം രണ്ട് പേര്‍ക്കാണ് സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്.

പോള്‍ റോമര്‍, വില്യം നോർഡ്ഹൂസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നോബേല്‍ ലഭിച്ചിരിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുളള സംഭാവനയ്ക്കാണ് പുരസ്കാരം.പുരസ്കാരം ലഭിച്ച രണ്ടുപേരും അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരാണ്.

You might also like

-