ഇതുതനെടാ പോലീസ്… നിയമ ലംഘനം പിടികൂടാനെത്തിയ പോലീസ് വിവാഹ നിശ്ചയം നടത്തി മടങ്ങി

നിയമലംഘനത്തിനു പിടികൂടിയ യുവമിഥുനങ്ങളുടെ വിവാഹത്തിനു സാക്ഷിയായി പോലീസ്!

0


മിയാമി(ഫ്‌ളോറിഡ): അമിത വേഗതയില്‍ ഓടിച്ച കാറിനെ പിന്തുടര്‍ന്ന് പോലീസ് പുറകെ എത്തിയപ്പോള്‍, വാഹനം മാറ്റിനിറുത്തി പുറത്തിറങ്ങിയത് ഒരു യുവാവും യുവതിയും.അമിതവേഗതയില്‍ ഓടിച്ചതിനെ കുറിച്ചു എന്തെങ്കിലും പറയാനുണ്ടോ എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ യുവാവിനോട് ചോദിച്ചു.കാറിൽ നിന്നുംഡ്രൈവിംഗ് സ്റ്റിൽ നിന്നും യുവാവ് പുറത്തിറങ്ങിയത് വിവാഹനിച്ചയത്തിന് വധുവിനെ അണിയിക്കാനുള്ള മോതിരവുമായായിരുന്നു .തന്നെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാരന് മുന്നിൽ മുട്ടിന്മേൽ നിന്നുകൊണ്ട് അപേക്ഷിച്ചു ഒപ്പമുണ്ടയിരുന്ന യുവതിയെ മോതിരം അണിയിച്ച വിവാഹ നിശ്ചയം നടത്തി തരണമെന്ന് കെന്നത് എന്നഈ കറുത്ത വർഗ്ഗകന്റെ പേരെ ഒപ്പമുണ്ടായിരുന്നത് വെളുത്ത സുന്ദരിയായ തനി മദാമ്മ .പോലീസുകാരന്റെ മുന്നിൽ വച്ച് മുട്ടുകുത്തി മദാമ്മയോടെ വിവാഹാഭ്യർത്ഥ നടത്തിയ കറുത്തവർഗ്ഗക്കാരൻ പോലീസ്സുകാരനോട് “യുവതിയെ മോതിരം അണിയിച്ചു വിവാഹ നിശ്ചയം നടത്തുന്നതിന് എന്നെ സഹായിക്കണം ” എന്ന് പോലീസുകാരനോട് അപേക്ഷിച്ചു യുവാന്റെ സ്നേഹപ്രവശ്യത്തിനുമുന്നിൽ കിഷടങ്ങിയ യുവതി ഒടുവിൽ

‘സമ്മതമറിയിച്ചപോൾ വിവാഹ നിശ്ചയം ഹാഷിർ വധിച്ചതാകട്ടെ ട്രാഫിക് നിയമ തെറ്റിച്ചതിന് ഇരുവരെയും പിടികൂടാനെത്തിയ പോലീസുകാരനും

കെന്നത്ത് എന്ന യുവാവ് തന്റെ കാമുകിയായ യുവതിയുമായി
വിവാഹാഭ്യര്ഥനയുമായി കാറിൽ ചെറിപായുമ്പോഴാണ് ട്രാഫിക്കാ പോലീസ് ഇവരെ പിന്തുടരുന്നത്ബ്. ചോദ്യം കേട്ടു പകച്ചു നിന്ന യുവതി സമ്മതിക്കാം എന്ന് പറഞ്ഞതോടെ, യുവാവ് മോതിരം യുവതിയുടെ കൈവിരലില്‍ അണിയിച്ചു. ഒടുവിൽ കേസ്സെടുക്കാനെത്തിയ പോലീസ് ഒടുവിൽ വിവാഹനിശ്ച്ചയം ആശീർദത്തിച്ച മടങ്ങി ഇരുവർക്കുമെതിരെ അമിതവേഗതക്ക് കേസും പോലീസ് എടുത്തില്ല

ഒടുവില്‍ ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നിട്ടാണ് ടിക്കറ്റ് നല്‍കാതെ വിട്ടയച്ചത്. മിയാമി പോലീസ് സ്‌പോക്ക്മാന്‍ ഏണസ്‌റ്റൊ റോഡ്രീഗ്‌സാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

You might also like

-