ഭാര്യമാരുടെ എണ്ണം കുട്ടിയാൽ സർക്കാനുകുല്യം
ബഹുഭാര്യത്വം നിലനിൽക്കുന്ന യുഎഇ യിൽ കൂടതൽ ഭാര്യമാരുള്ളവരെയേ കാത്തിരിക്കുന്നത് വമ്പൻ സർക്കാർ പദ്ധതികളാണ് രണ്ട് ഭാര്യമാരുള്ളവർക്ക് ഭവന ആനുകൂല്യം നൽകാൻ യുഎഇ അധികൃതർ തീരുമാനിച്ചു. രാജ്യത്ത് അവിവാഹിതകളായ സ്ത്രീകളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കഴിഞ്ഞദിവസം നടന്ന ഫെഡറൽ നാഷണൽ കൗൺസിൽ സെഷനിൽ അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബെൽഹൈഫ് അൽ നുഐമി ആണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് സായിദ് ഭവന പദ്ധതിയിൽനിന്ന് സ്വദേശി പൗരന്മാരുടെ ഒന്നാം ഭാര്യക്കൊപ്പം രണ്ടാം ഭാര്യമാർക്കും ഭവന സഹായ ആനുകൂല്യം നൽകാൻ അടിസ്ഥാന സൗകര്യവികസന മന്ത്രാലയം തീരുമാനിച്ചു.ഇത് വായിച്ചുനമ്മുടെ രാജ്യത്ത് എങ്ങനെ സർക്കാർ ആനുകൂല്യം വേണമെന്ന ആവശ്യപ്പെട്ടാൽ പണികിട്ടും