ഭാര്യമാരുടെ എണ്ണം കുട്ടിയാൽ സർക്കാനുകുല്യം

0

ബഹുഭാര്യത്വം നിലനിൽക്കുന്ന യുഎഇ യിൽ കൂടതൽ ഭാര്യമാരുള്ളവരെയേ കാത്തിരിക്കുന്നത് വമ്പൻ സർക്കാർ പദ്ധതികളാണ് രണ്ട്​ ഭാര്യമാരുള്ളവർക്ക്​ ഭവന ആനുകൂല്യം നൽകാൻ യുഎഇ അധികൃതർ തീരുമാനിച്ചു. രാജ്യത്ത്​ അവിവാഹിതകളായ സ്ത്രീകളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണിത്​. കഴിഞ്ഞദിവസം നടന്ന ഫെഡറൽ നാഷണൽ കൗൺസിൽ സെഷനിൽ അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബെൽഹൈഫ് അൽ നുഐമി ആണ്​ ഇക്കാര്യം അറിയിച്ചത്. ശൈഖ്​ സായിദ്​ ഭവന പദ്ധതിയിൽനിന്ന്​ സ്വദേശി പൗരന്മാരുടെ ഒന്നാം ഭാര്യക്കൊപ്പം രണ്ടാം ഭാര്യമാർക്കും ഭവന സഹായ ആനുകൂല്യം നൽകാൻ അടിസ്ഥാന സൗകര്യവികസന മന്ത്രാലയം തീരുമാനിച്ചു.ഇത് വായിച്ചുനമ്മുടെ രാജ്യത്ത് എങ്ങനെ സർക്കാർ ആനുകൂല്യം വേണമെന്ന ആവശ്യപ്പെട്ടാൽ പണികിട്ടും

You might also like

-