ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,697,763മരണം സംഖ്യ 393,127 പിന്നിട്ടു
ഇന്ത്യ ഇപ്പോൾ ഏറ്റവുകൂടുതൽ കോവിഡ് രോഗികൾ ഉള്ള ഏഴാമത് രാജ്യമായി മാറി വൻതോതിലാണ് രാജ്യത്ത് കോവിഡ് വ്യാപനം ഇതുവരെ 226,713 പേർക്ക് കോവിഡ് സ്ഥികരിച്ചു മരണസംഖ്യ6,363 ആയി ഉയരുന്നു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു 6,697,763 പേരിൽ കോവിഡ് ബാധിച്ചപ്പോൾ മരണസംഖ്യ 393,127 ഉയര്ന്നു അമേരിക്കയിൽ രോഗവ്യാപനത്തിന്റെ തോത് വീണ്ടു വർധിച്ചു .യു എസ് ൽ 1,924,051 പേർക്ക് കോവിഡ് സ്ഥികരിച്ചു മരണസംഖ്യ 110,173 കടന്നു രോഗവ്യാപനത്തിന്റെ കാര്യത്തിൽ ആദ്യ ഘട്ടത്തിൽ ഏറെ പിന്നിലായിരുന്നു ബ്രസീൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രണ്ടാമത്തെ രാജ്യമായി മാറി 615,870 പേർക്കാണ് ഇവിടെ കോവിഡ് സ്ഥികരിച്ചിട്ടുള്ളത് 34,039 പേര് മരിച്ചു റഷ്യയിൽ 441,108പേർക്കാണ് കോവിഡ് സ്ഥിരാകരിച്ചിട്ടുള്ളത് മരണം 5,384കടന്നു , സ്പെയ്നിൽ കോവിഡ് ബാധിതരുടെ എണ്ണം 287,740 കടന്നു മരണം 27,133 പിന്നിട്ടു .ബ്രിട്ടനിൽ കോവിഡ് ബാധിതരുടെ എണ്ണം 281,661 ആയി 39,904 പേര് മരിച്ചു . ഇറ്റലിയിൽ രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട് 234,013പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു 33,689 മരിച്ചത് പേരാണ് .
രോഗവ്യാപനത്തിൽ പതിനാറാമത്തായിരുന്നു ഇന്ത്യ ഇപ്പോൾ ഏറ്റവുകൂടുതൽ കോവിഡ് രോഗികൾ ഉള്ള ഏഴാമത് രാജ്യമായി മാറി വൻതോതിലാണ് രാജ്യത്ത് കോവിഡ് വ്യാപനം ഇതുവരെ 226,713 പേർക്ക് കോവിഡ് സ്ഥികരിച്ചു മരണസംഖ്യ6,363 ആയി ഉയരുന്നു ലോകത്ത് അതിവേഗം കോവിഡ് പടർന്നു കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ