ലോകത്ത് 5,085,504 കോവിഡ് 24 മണിക്കൂറിനിടെ ലോകത്ത്മരിച്ചത് 99679
കൊറോണ ബാധിച്ച് ജീവന് നഷ്ടമായവരുടെ എണ്ണം329,731 ആയികഴിഞ്ഞ 24 മണിക്കൂറിനിടെ 4928 പേര് മരിച്ചു .2,021,666 പേര് രോഗമുക്തരായി.2,843പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം
5,085,504 ഉയര്‍ന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത്99679 പേർക്ക് പുതുതായി കോവിഡ് പിടിപെട്ടു . കൊറോണ ബാധിച്ച് ജീവന് നഷ്ടമായവരുടെ എണ്ണം329,731 ആയികഴിഞ്ഞ 24 മണിക്കൂറിനിടെ 4928 പേര് മരിച്ചു .2,021,666 പേര് രോഗമുക്തരായി.2,843പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍1461 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 485 പേരാണ് ഇവിടെ ഇന്നലെ മരണപ്പെട്ടത്.
അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. 1,591,991 (ഇന്നലെ 1,570,583 )പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണസംഖ്യ 94,994 (ഇന്നലെ 93,533 ) കടന്നു.
നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം റഷ്യയാണ്.308,705കേസുകളാണ് റഷ്യയില്‍ സ്ഥിരീകരിച്ചത് 2,972 പേര് മരിച്ചു . അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ വര്‍ദ്ധിച്ച സാഹചര്യത്തില്‍ റഷ്യയില്‍ കൊറോണ കേസുകളുടെ എണ്ണവും മരണ നിരക്കും കുറവായിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോട് കൂടി റഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുകയായിരുന്നു .സ്പൈനിൽ പേർക്കു279,524കോവിഡ് സ്ഥികരിച്ചു 27,888പേര് മരിച്ചു ബ്രിട്ടനിൽ 248,293 പേർക്ക് കോവിഡ് സ്ഥികരിച്ചപ്പോൾ35,704പേര് മരിച്ചുഇറ്റലിയിൽ227,364 പേർക്ക് കോവിഡ് സ്ഥികരിച്ചു മരണം 32,330ആയി ഫ്രാൻസിൽ 181,575 പേർക്കാണ് കോവിഡ് സ്ഥികരിച്ചതു മരണം28,132 ആയി കോവിഡ് ബാധ്യത പട്ടികയിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ് ഇൻഡയിൽ 112,028പേർക്ക്കോവിഡ് ബാധിച്ചപ്പോൾ 3,434പേര് മരണ പെട്ടു