മോഡലിംഗിന് അവസരം വാക്ദാനം ചെയ്തു യുവതിയെ ലൈംഗികമായി പിടിപ്പിച്ചകേസിൽ യുവതിപിടിയിൽ
പരസ്യചിത്രത്തിൽ ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർഥിനിയെ പ്രമുഖ ഹോട്ടലിലെത്തിച്ച് യുവതിയുമായി ബന്ധപ്പെട്ട തട്ടിപ്പു സംഘം വിദ്യർത്ഥിനിയെ പീഡനത്തിനു വിധേയയാക്കുകയായിരുന്നു
തൃശൂർ: പരസ്യ ചിത്രങ്ങളിൽ അഭനയിക്കാൻ അവസരം നൽകാമെന്ന് വാക്ദാനം ചെയ്തു പതിൻപതുകാരിയാ യുവതിയെ പലർക്കായി കാഴ്ചവച്ച ഇടനിലക്കാരി അറസ്റ്റിൽ.തൃശൂർ വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധു (36) ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് മോഡലിങ് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതുകാരിയെ തങ്ങളുടെ താവളത്തിൽ എത്തിച്ചു സംഘത്തിലെ പുരുഷന്മാർക്ക് ലൈംഗികമായി പീഡിപ്പിക്കാൻ അവസരമുണ്ടാക്കി കൊടുത്ത കേസിലൻ ഇവർ പിടിയിലായത് പെൺകുട്ടിയുടെ പരാതിയെത്തുടന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലാവുന്നത്
പരസ്യചിത്രത്തിൽ ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർഥിനിയെ പ്രമുഖ ഹോട്ടലിലെത്തിച്ച് യുവതിയുമായി ബന്ധപ്പെട്ട തട്ടിപ്പു സംഘം വിദ്യർത്ഥിനിയെ പീഡനത്തിനു വിധേയയാക്കുകയായിരുന്നു . പിന്നീട്
പീഡനദൃശ്യങ്ങൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം പീഡിപ്പിച്ചു. പെൺ കുട്ടിയുടെ പരാതിയിൽ നാലു പേരെ പോലീസ് പിടികൂടിയിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന കേസിലെ പ്രദാന കണ്ണിയായ യുവതിയെ പോട്ടയിലെ വാടക വീട്ടിൽ വെച്ച് നാണ് പോലീസ് പിടികൂടുന്നത് യുവതിയെ പിടികൂടിയ കെട്ടിടത്തിൽ നിരവധി തവണ പെൺകുട്ടിയെ എത്തിച്ച ഇവർ പലർക്കും കാഴ്ചവച്ചതായി പോലീസ് പറഞ്ഞു കഴിഞ്ഞദിവസം ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ വീട്ടിലെത്തി മദ്യലഹരിയിൽ ഉറങ്ങുമ്പോഴാണ് പോലീസ് വീടുവളഞ്ഞു ഇവരെ പിടികൂടുന്നത് പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അമിതമായി മദ്യ പിച്ചിരുന്നതിനാൽ ഇവർക്ക് രക്ഷപെടാനായില്ല
പെൺകുട്ടികളെ ഫേസ് ബ്ലോക്കിലുടെയും മറ്റു നവ മാധ്യമങ്ങളിലൂടെയും പരിചയപെട്ടു ജോലിവാങ്ങിതമെന്നു സിനിമയിൽ അവസരം വാങ്ങി നൽകാമെന്ന് പേരാണ് നിരവതിക്കുട്ടികളെ സെക്സ് റാക്കറ്റിന്റെ കൈകളിൽ എത്തിച്ചിട്ടുണ്ടെന്നു മുൻ മ്പും സമാനമായ കേസുകളിൽ പിടിയിലായിട്ടുടെന്ന് പോലീസ് പറഞ്ഞു
കോടതിയിൽ സിന്ധുവിനെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹൻ (72),കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിൽ ; (27) അന്നമനട സ്വദേശി വാഴേലിപറമ്പിൽ അനീഷ് കുമാർ, ഭാര്യ ഗീതു എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. ഇനി നാലു പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് സൂചന. തൃശൂർ കേന്ദ്രികരിച്ചുള്ള സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ സിന്ധു എന്നും പോലീസ് പറഞ്ഞു