കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ കോവിഡ്  പ്രതിരോധിക്കുന്നത്തിന് അടിയന്തിര ജാഗ്രത  വേണം 

ലോകത്തു ഏറ്റവും കൊടുത്താൽ കോവിഡ് രോഗികൾക്കുള്ള മൂന്നാമത്തെ  രാജ്യമാണ്‌  ഇന്ത്യ  1,241,416  രോഗികളാണ്  ഉള്ളത് 29,904  പേരാണ് ഇതുവരെ  മരണപെട്ടു

0

ഇന്ത്യയിൽ കോവിഡ് വൻതോതിൽ പടരുന്ന സാഹചര്യത്തിൽ  അടിയന്ത്രി ശ്രദ്ധയുണ്ടാകണമെന്ന്  ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്   വൻതോതിൽ രോഗം പടരുന്നശാചര്യത്തിൽ പരിശോധനായുടെ എണ്ണം  വർദ്ധിപ്പിക്കുക, കൂടുതൽ ആശുപത്രികൾ തയ്യാറാക്കുക, മരുന്നുകളും അവശ്യവസ്തുക്കളും ക്രമീകരിക്കുക, സഭരിക്കണമെന്ന്   ലോകാരോഗ്യ സംഘടയുടെ  മുന്നറിയിപ്പിൽ   പറയുന്നു  എന്നിവയുൾപ്പെടെയുള്ള തയ്യാറെടുപ്പും പ്രതികരണ നടപടികളും ഇത് നിരന്തരം ശക്തിപ്പെടുത്തുന്നു:

ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ, സൗത്ത്-ഈസ്റ്റ് ഏഷ്യഡയറക്ടറാണ്  ഇന്ത്യക്ക്   മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്  ലോകത്തു ഏറ്റവും കൊടുത്താൽ കോവിഡ് രോഗികൾക്കുള്ള മൂന്നാമത്തെ  രാജ്യമാണ്‌  ഇന്ത്യ  1,241,416  രോഗികളാണ്  ഉള്ളത് 29,904  പേരാണ് ഇതുവരെ  മരണപെട്ടു .ബ്രസീലും അമേരിക്കയുമാണ്  ഇപ്പോൾ ഇൻഡ്യക്ക് മുന്നിലുള്ളത് . രണ്ടാം സ്ഥാനത്തുള്ള ബ്രസിലിനേക്കാൾ  99725  കുറവുമാത്രമാണുള്ളത്   ഇന്ത്യയിൽ ഇപ്പോഴത്തെ കോവിഡ് വ്യാപന നിരക്ക്  കണക്കാക്കിയാൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയേക്കും  ലോകത്ത് ഒന്നാംസ്ഥാനത്തുള്ള  അമേരിക്കയിൽ 4,101,308   കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .രോഗം പിടിപെട്ടു 146,192  പേരനാണ് അമേരിക്കയിൽ മരിച്ചത്

You might also like

-