വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറി,സർക്കാർ അതികാരമേറ്റ ശേഷം ഒന്നര ലക്ഷത്തിലധികം നിയമങ്ങള്‍
ഈ സർക്കാർ അതികാരമേറ്റ ശേഷം ഒന്നര ലക്ഷത്തിലധികം നിയമങ്ങള്‍ നടന്നു. ഒഴിവുകള്‍ വേഗത്തില്‍ നികത്താനും പുതിയ തസ്തികള്‍ സൃഷ്ടിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം :എ. ഷാജഹാനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാക്കാന്‍ മന്ത്രിസഭാ തീരുമാനം. വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനിച്ചു.സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം. ഇതിന്‍റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭാ തീരുമാനം. വകുപ്പുകളിലെ സ്ഥാനക്കയറ്റ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കി. ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ തീരുമാനിച്ചു. പത്തുവര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്.
ഈ സർക്കാർ അതികാരമേറ്റ ശേഷം ഒന്നര ലക്ഷത്തിലധികം നിയമങ്ങള്‍ നടന്നു. ഒഴിവുകള്‍ വേഗത്തില്‍ നികത്താനും പുതിയ തസ്തികള്‍ സൃഷ്ടിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സിവില്‍ സപ്ലൈസ് വകുപ്പില്‍ 206 പുതിയ തസ്തികള്‍ സൃഷ്ടിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ മരവിപ്പിച്ച തസ്തികകള്‍ പുനരുജ്ജീവിപ്പിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനം.സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം. ഇതിന്‍റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭാ തീരുമാനം. വകുപ്പുകളിലെ സ്ഥാനക്കയറ്റ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കി. ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ തീരുമാനിച്ചു.