വോട്ടർ പട്ടികയിലെ ക്രമക്കേട് കോൺഗ്രസ്സിന്റെ ഹർജി ഹൈ കോടതിയിൽ

2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തണം

0

കൊച്ചി :2020 ലെ തദ്ദേശ സ്വയഭരണ വാർഡ് തെരെഞ്ഞെടുപ്പിലേക്കു 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി കാർഡ് വോട്ടർ പട്ടിക പ്രസാദികരിച്ചതിനെതിരെ കോൺഗ്രസ്സ് നൽകിയ ഇന്ന് പരിഗണിക്കും. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തണം. 2015ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണം എന്നീ ആവശ്യങ്ങളാണ് ഹരജിയിലുള്ളത്.

കോൺഗ്രസ്‌ നേതാക്കളായ എൻ വേണുഗോപാൽ, എം മുരളി, കെ സുരേഷ്ബാബു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് നൽകിയ ഹരജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 30 നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം

You might also like

-