ഗ്വാ​ട്ടി​മാ​ല അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: മ​ര​ണം 90 കവിഞ്ഞു 200ലതികം പേരെ കാണാനില്ല

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് 16,000 അ​ടി ഉ​യ​ര​ത്തി​ലേ​ക്ക് ചാ​ര​വും പു​ക​യും ഉ​യ​ർ​ന്നു. ലാ​വാ പ്ര​വാ​ഹ​ത്തി​ൽ ചെ​റു​ഗ്രാ​മ​ങ്ങ​ൾ മൂ​ടി​പ്പോ​യി.

0

ഗ്വാ​ട്ടി​മാ​ല സി​റ്റി: ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ഗ്വാ​ട്ടി​മാ​ല​യി​ൽ ഞാ​യ​റാ​ഴ്ച ഫ്യൂ​ഗോ അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​യ​തു​മൂ​ലം ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ എ​ണ്ണം 90 ആ​യി. ഇ​രൂ​ന്നൂ​റി​ല​ധി​കം പേ​രെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. മ​രി​ച്ച​വ​രി​ൽ 27 പേ​രെ​ മാത്രമാണ് തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ച​ത്.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് 16,000 അ​ടി ഉ​യ​ര​ത്തി​ലേ​ക്ക് ചാ​ര​വും പു​ക​യും ഉ​യ​ർ​ന്നു. ലാ​വാ പ്ര​വാ​ഹ​ത്തി​ൽ ചെ​റു​ഗ്രാ​മ​ങ്ങ​ൾ മൂ​ടി​പ്പോ​യി. സ​മീ​പ​ഗ്രാ​മ​ങ്ങ​ളും ചാ​ര​വും മ​ണ്ണും കൊ​ണ്ട് നി​റ​ഞ്ഞു. വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ പ​റ​ന്ന ചാ​രം വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലും വീ​ടു​ക​ളി​ലും പ​തി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു.

You might also like

-