ഉത്ര കൊലക്കേസില്‍ അമ്മയെയും സഹോദരിയെയും അറസ്റ്റു ചെയ്‌തേക്കും ഇരുവർക്കും ഗുഡാലോചനയിൽ പങ്ക് ?
കൊലപാതകം നടത്തുന്നതുന മുൻപ്കുടുംബാംഗങ്ങൾ പരസ്പരം ഗുഡാലോചന നടത്തിയിരുന്നതായാണ് പോലീസ് കരുതുന്നത് ഇതിന്റെ ഭാഗമായാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം എടുത്തു വീട്ടിൽ സൂക്ഷിക്കുകയും ഉത്രയുടെ മരണത്തിനു ശേഷം ഇത് പുരയിടത്തിൽ കുഴിച്ചുമൂടി ഒളിപ്പിക്കുകയും ചെയ്തതെന്നാണ് വിവരം
കൊട്ടാരക്കര :ഉത്ര കൊലക്കേസില്‍ ഒന്നാം പരാതി സൂരജിന്‍റെ അമ്മയെയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും.കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി ഇരുവരേയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണ സംഘം വിളിപ്പിച്ചു. സൂരജിന്‍റെ പിതാവ് സുരേന്ദ്രന്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഉത്രയുടെ സ്വര്‍ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മ രേണുകക്കും പങ്കുണ്ടെന്ന് സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ അടൂരിലെ വീട്ടിലെ പുരയിടത്തിൽനിന്നാണ് പോലീസ് കണ്ടെടുത്തത്.സ്വർണാഭരണങ്ങൾ പലയിടങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു. കൊലപാതകം നടത്തുന്നതുന മുൻപ്കുടുംബാംഗങ്ങൾ പരസ്പരം ഗുഡാലോചന നടത്തിയിരുന്നതായാണ് പോലീസ് കരുതുന്നത് ഇതിന്റെ ഭാഗമായാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം എടുത്തു വീട്ടിൽ സൂക്ഷിക്കുകയും ഉത്രയുടെ മരണത്തിനു ശേഷം ഇത് പുരയിടത്തിൽ കുഴിച്ചുമൂടി ഒളിപ്പിക്കുകയും ചെയ്തതെന്നാണ് വിവരം .സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്.
അതേസമയം ഉത്രയുടെ കൊലപാതകത്തിൽ സുരാജിന്റെ കുടുംബത്തിലെ മുഴുവൻ പേർക്കും പങ്കുണ്ടെന്നു ഉത്രയുടെ അച്ഛൻ വിജയ സേനൻ ആരോപിച്ചിരുന്നു .ഉത്രയുടെ കൂടുതൽ സ്വർണംഇനിയും കണ്ടെത്താനുണ്ടെന്നും അച്ഛന്‍ വിജയസേനന്‍ പറഞ്ഞു.യും അറസ്റ്റ് ചെയ്‌തേക്കും.കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി ഇരുവരേയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണ സംഘം വിളിപ്പിച്ചു. സൂരജിന്‍റെ പിതാവ് സുരേന്ദ്രന്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഉത്രയുടെ സ്വര്‍ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടതില്‍ സൂരജിന്റെ അമ്മ രേണുകക്കും പങ്കുണ്ടെന്ന് സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ അടൂരിലെ വീട്ടിലെ പുരയിടത്തിൽനിന്നാണ് പോലീസ് കണ്ടെടുത്തത്
സ്വർണാഭരണങ്ങൾ പലയിടങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു. കൊലപാതകം നടത്തുന്നതുന മുൻപ്കുടുംബാംഗങ്ങൾ പരസ്പരം ഗുഡാലോചന നടത്തിയിരുന്നതായാണ് പോലീസ് കരുതുന്നത് ഇതിന്റെ ഭാഗമായാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം എടുത്തു വീട്ടിൽ സൂക്ഷിക്കുകയും ഉത്രയുടെ മരണത്തിനു ശേഷം ഇത് പുരയിടത്തിൽ കുഴിച്ചുമൂടി ഒളിപ്പിക്കുകയും ചെയ്തതെന്നാണ് വിവരം .സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്.അതേസമയം ഉത്രയുടെ കൊലപാതകത്തിൽ സുരാജിന്റെ കുടുംബത്തിലെ മുഴുവൻ പേർക്കും പങ്കുണ്ടെന്നു ഉത്രയുടെ അച്ഛൻ വിജയ സേനൻ ആരോപിച്ചിരുന്നു .ഉത്രയുടെ കൂടുതൽ സ്വർണംഇനിയും കണ്ടെത്താനുണ്ടെന്നും അച്ഛന്‍ വിജയസേനന്‍ പറഞ്ഞു.