സാന്‍അന്റോണിയോയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഓഗസ്റ്റ് 4-ന്

0

സാന്‍ അന്റോണിയൊ: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാന്‍ അന്റോണിയായുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 4 നു രാവിലെ 7 മുതല്‍ ഒന്നു വരെ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. 2569 നോര്‍ത്ത് ഈസ്റ്റ് സെര്‍നാ എലിമെന്ററി സ്കൂളില്‍ വിദഗ്ദ ഡോക്ടര്‍മാരും, നഴ്‌സുമാരും രോഗികളെ പരിശോധിക്കും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ട അവശ്യമില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

ക്യാംമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും കുട്ടികള്‍ക്ക് പ്രത്യേക സമ്മാനവും ലഭിക്കും. വിവരങ്ങള്‍ക്ക്: comtaet@imdiasa.org. വിനോദ് മേനോന്‍: 309 657 6628, ഡോ. സിസിലി ഡേവിഡ്: 210 325 3433, ഡോ. രാജ രാമമൂര്‍ത്തി: 210 787 8802, ഗൗതം രാജന്‍ : 210 393 4107, മോഹന്‍ മേനോന്‍: 210 885 7581

You might also like

-