ഡാലസ്- ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 3,4 തീയതികളില്‍

0

ഡാലസ്: ഫിലഡല്‍ഫിയ പെന്റകോസ്റ്റല്‍ ചര്‍ച്ച് ഓഫ് ഡാലസ് (ഐപിസി) സുവിശേഷ യോഗങ്ങള്‍ ഓഗസ്റ്റ് മൂന്ന് 3,4 തീയതികളില്‍ ഗാര്‍ലന്റ് ബ്രോഡ് വെ ബിലവിഡിലുള്ള ചര്‍ച്ചില്‍ നടക്കും. സുവിശേഷ യോഗങ്ങളില്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ് (വെണ്‍മണി) പ്രസംഗിക്കും.

യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ സാബു സാമുവേല്‍, ജോജി ജോര്‍ജ്, സുനില്‍ ദാസ് എന്നിവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 261 6211

You might also like

-