യു എ പി എ യിൽ ജാമ്യമില്ലാ പ്രതികൾ മാവോയിസ്റ്റുകൾ എന്ന് സർക്കാർ കോടതിയിൽ

പ്രതികൾക്ക് മേൽ ഗുരുതര കുറ്റങ്ങളും യു.എ.പി.എ ചുമത്തിയതിനാല്‍ ജാമ്യം നല്കാനാവില്ലെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി

0

കോഴിക്കോട് :അലനും താഹക്കുമെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചാണ് കോടതി വിധി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷന്‍ പറഞ്ഞു.

അതേസമയം തെളിവുകൾ എന്ന രീതിയിൽ പൊലീസ് മാധ്യമങ്ങളിലൂടെ പുറത്ത് വിടുന്നത് കെട്ടിച്ചമച്ച കാര്യങ്ങളാണെന് താഹയുടെ കുടുംബം ആരോപിച്ചു വീഡിയോ ദൃശ്യങ്ങളടക്കം അലനും താഹയ്ക്കുമെതിരെ തെളിവായുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതിനെ താഹയുടെ ബന്ധുക്കൾ തള്ളി കളഞ്ഞു. പോലീസിന്റെ വാദം കളവാണെന്ന് താഹയുടെ കുടുംബം പ്രതികരിച്ചു.

You might also like

-